Chapter Title : ഒളി താവളം 2 [അമവാസി]
ഉങ്ങളുടെ വിട്ടിൽ യാരെല്ലാം ഇറുക്ക്...
വെൽ :എനക്ക.... മ്മ്മ്.. മ്മ്മ് യാരും ഇല്ലേ... നാൻ വന്ത് സിംഗിൾ പേഴ്സൺ...
അത് കേട്ടത് അവൾക്കു എന്തോ പോലെ ആയി അപ്പൊ വേലു
വേലു : ഏതുക്ക്.. ഇന്ത മാതിരി എല്ലാം സെന്റിമെൻസ് എനക്ക് പുടിക്കതു.. ദ.. എനക് വന്ത് എൻ അണ്ണാ ഇരിക്കാര്.. അവരുടെ ഫ്രണ്ട്സ് ഇരുക്കു..
അത് പോതും.....
അതും പറഞ്ഞു വണ്ടി ചവിട്ടി വിട്ടു....
സമയം ഒരു പുലർച്ചെ ഒരു 3 ആയി കാണും.. കർണാടക ആണ് സ്ഥലം എന്ന് വേലു പറഞ്ഞു താഷിക് മനസിലായി...
വെൽ : അണ്ണാ... ദാസ് അണ്ണാ....
ദാസ് : മ്മ്മ്.....
ഉറക്കത്തിൽ നിന്നും എഴുന്നേറ്റു...
ഒരു തട്ട് കടയുടെ മുന്നിൽ ആണ് ippo വണ്ടി.....
കണ്ണ് തുറന്നത്.. ദാസ്..
ദാസ് : നമ്മ കനക അക്ക ടീ അങ്ങ്ങിടി.. ബാറോ ഓന്ത് ടീ കുടിയോണ.. (കേട്ടു നിന്ന താഷിക്കും ഇത് വായിക്കുന്ന ചിലക്കും ഇതൊന്നും പിടി കിട്ടി കാണില്ല സംഭവം കണ്ണട ആണ്.. അത് മലയാളത്തിൽ പറഞ്ഞു തരാം.. നമ്മുടെ കണക്കയുടെ ചായ കടയല്ലേടാ വാ ഒരു ചായ കുടിക്കാം...) എന്നാണ് കവി ഉദ്ദേശിച്ചത്...
എന്നിട്ട് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.. ദാസിനെ കണ്ടതും അവിടുന്ന് ഒരു സ്ത്രീ ഇറങ്ങി വന്ന് അത്യാവശ്യം നല്ല പൊക്കവും തടിയും ഇണ്ട്.. കറുത്തിട്ട് ആണെങ്കിൽ ഒരു രസം ഒക്കെ ഉണ്ട് സാരി ആണ് വേഷം പണിയുടെ തിരക്ക് കൊണ്ടാവാം സാരി എടുത്തു കുത്തിട്ടുണ്ട്.. ആകെ വിയർത്തിട്ട് ഇണ്ട്...
അവരുടെ സംസാരവും കന്നഡയിൽ ആണ്...
കനക : എന് സൗക്കാരെ ഈ ബഡാവർണ മർത്തെ ബിട്ട്ര... ( എന്താ മുതലാളി ഈ പാവങ്ങളെ ഒക്കെ മറന്നോ )
ദാസ് : നിന്ന മറി ബോധ.. ഹെന്നെ.. നിന്ന മർത്തു ബിട്ടറെ നാനു സത്തു ഹോയ്തു അന്താ നീ നിനപിറ്കൊ ( നിന്നെ അങ്ങനെ മറക്കൻ പറ്റുവോ നിന്നെ മറന്ന ഞാൻ ചത്തു എന്ന് വിചാരിച്ചോ )
ഇതൊന്നും കേട്ടു നിന്ന താഷിക്കു മനസിലായില്ല... പക്ഷെ
💬 Comments
View all comments