0%

Chapter Title : ഒളി താവളം 2 [അമവാസി]

Author : Amavasi Read All Parts 2457

ഈ പറയുന്ന കനക ദാസ് അങ്ങളിനെ കണ്ട മുതൽ ഒരു കൊഞ്ചൽലും കുഴയാലും ഒക്കെ ആണ്... അങ്ങനെ ഇരിക്കുമ്പോൾ കനക.. താഷിയെ കണ്ടു വണ്ടിയിൽ ഇരിക്കുന്ന അവളുടെ അടുത്തേക്ക് വന്ന്....

വണ്ടിയിൽ വെൽ ഇണ്ടായിരുന്നു...

എന്നിട്ട് അവർ വെളുനോടായി പറഞ്ഞു...

കനക : ഹെൻ കൺല.. ഇവരികെ ഹുടുകിര സാവസ ഓന്ത്‌ മാത്ര ഇല്ല.. ഇവക അത് ആയിത്ത...

ഇത് കേട്ടത് വേലുവിന്റെ മുഖകം മാറി അപ്പൊ താഷിക്കും മനസിലായി അവര് പറഞ്ഞതിൽ എന്തെക്കെയോ ഇണ്ടെന്നു..

അപ്പൊ താഷി വെളുവിനോട് ചോയിച്ചു :

താഷി : എന്താ അണ്ണാ അവര് പറഞ്ഞത്..

വേലു :ഹേയ് ഒണ്ണും ഇല്ല പാപ്പാ

താഷി : എന്നിട്ടാണോ നിങ്ങൾ അത്രക്ക് എക്സ്പ്രഷൻ ഇട്ടതു എന്തോ ഇണ്ട് പറ

വേലു : അത് മോളെ അവറു പറഞ്ജത് ദാസ് അണ്ണന് ഇതു വേറെ വേറെ പെണ്ണുകളും ആയി ബന്ധം ഇല്ല എന്നാണ് ഇപ്പൊ അത് തുടങ്ങിയോ എന്നാ...

അതും പറഞ്ഞു.. വേലു വണ്ടിയിൽ നിന്ന് ഇറങ്ങി കനകയുടെ അടുത്ത് പോയി..

വേലു : മാത്തു ബന്തങ്കേ മാതാട് ബെടാ.. അത് അവരാ മകൾ അങ്കെ... നീ ഓബ്ബ.... (വെറുതുതേ വായിൽ വന്ന പോലെ അതായതു നമ്മൾ പറയില്ലേ നാവിനു എല്ലു ഇല്ല എന്ന് വെച്ച് സംസാരിക്കേണ്ട എന്ന് പോലെ.. അത് അവക്ക് മോളെ പോലെ ആണെന്ന് പറഞ്ഞു. )

അപ്പോഴേക്ക് മുഖം ഒന്ന് കഴുകി.. ദാസ് അണ്ണൻ അങ്ങോട്ട്‌ വന്ന്... ഇനി പറയുന്ന കണ്ണട മലയാളത്തിൽ തന്നെ പറയാം...

ദാസ് : എന്താടി കനക ഞാൻ വേറെ പൂശൽ പരിപാടി തുടങ്ങി എന്ന് വിചാരിച്ചോ.. അതെന്റെ കൊച്ചടി..

കനക : അണ്ണാ നിങ്ങൾ.. അത് പെട്ടന്ന് കണ്ടപ്പോ... അല്ലേൽ ഞാൻ ആരാ ഇതൊക്കെ ചോയിക്കാൻ പെട്ടന്ന് കണ്ടപ്പോ ഒരു ഇത്.. അല്ലെങ്കിലും എനിക്കും ഇവിടുന്നും സ്നേഹം കിട്ടിയിട്ടില്ല കെട്ടിയ കെട്ടിയോൻ മുഴു കുടിയും അടിയും അവസാനം വയ്യാണ്ടായി കിടപ്പിൽ ആയപ്പോ ഒരു കുടിപ്പിച്ചവരും കൂടെ നിന്നവരും ഇല്ല.. ഞാൻ മാത്രം.. ആ കുടുബനം പുലർത്തണം

💬 Comments

View all comments