0%

Chapter Title : ഒളി താവളം 2 [അമവാസി]

Author : Amavasi Read All Parts 2458

അതിനു വേണ്ടിയാ അണ്ണാ ഈ രാവും പകലും ഇല്ലാതെ കഷ്ട്ട പെടുന്നെ.... അതിനിടക്ക് ഇതൊക്കെ കണ്ടു വേറെ ഒണ്ണും മോഹിക്കാതെ എന്നെ സഹായിച്ചത് നിങ്ങൾ ആണ്.. അത് കൊണ്ട് ചെറിയ ഒരു അസ്സുഹ്യ തോന്നി പോയി.. എന്ന് വെച്ച് നിങ്ങളോട് ഈ കാണിക്കുന്ന പോലെ വേറെ ആരോടും ഇല്ല കേട്ടോ നിങ്ങൾ evide വരുമ്പോൾ ആരെക്കെയോ ഉള്ള പോലെ തോന്നൽ.. ആരോ കൂടെ ഇണ്ടെന്നു പോലെ... അല്ലാത്ത സമയം ദ ഈ കത്തി ആണ് എന്റെ രക്ഷ...

അതും പറഞ്ഞു അവിടെ മേശക്ക് ചുവട്ടിൽ വെച്ച കത്തി കാണിച്ചു കൊടുത്തു..... ഇതൊക്കെ വെൽ താഷിക് മനസ്സിലാവുന്ന പോലെ മലയാളത്തിൽ പറഞ്ഞു കൊടുത്തു...

ദാസ് : അതെല്ലെടി പെണ്ണെ നിന്റെ ചായയും അപ്പവും കഴിക്കാൻ വേണ്ടി ഇടക് ഇടക്ക് വരുന്നേ...

അതും പറഞ്ഞു കനകയുടെ ചുണ്ട് വിരൽ വെച്ച് ഒന്ന് അമർത്തി വിട്ടു....

ചായയും കുടിച്ചു വണ്ടിയിൽ കയറി.. ഇരുന്നു വണ്ടി പോവാൻ തുടങ്ങി..

അപ്പൊ തക്ഷി ദാസ് അങ്ങളിനെ കുറിച്ചി ചിന്തിച്ചു... ഇയാൾ ശെരിക്ക് ആരാ പോകുന്ന വഴിക് ഒക്കെ ഫ്രെണ്ട്സ് അല്ലെങ്കിൽ അറിയുന്ന ആളുകൾ അതും അവരായി ഒക്കെ ക്ലീൻ ഇമോഷണൽ ബോണ്ടിങ്... ഇന്ട്രെസ്റ്റിംഗ്..

വണ്ടിയിൽ എങ്ങും ഒരു സൈലെൻസ്

താഷി : ഇതിനാണ് ചിലര് കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞു നടക്കുന്നെ..... മ്മ്മ് മ്മ്മ്

ദാസ് : എന്റെ കൊച്ചേ അവള് ഒരു പാവമാ....

താഷി : ഇതു പോലെ വേറെ പാവങ്ങൾ ഇണ്ടോ....

അതിനു.. മറുപടി ആയി ഒരു ചിരി മാത്രം... ഇണ്ട് എന്നാവാം അല്ലെങ്കിൽ ആ നിഷ്കളഗം ആയ ചോദിയം കെട്ടാവാം.....

അങ്ങനെ വണ്ടിയ രാവിലെ 4:30 ആയപ്പോഴേക്കും ഫാർമിൽ എത്തി... ദാസ്സും എത്തിയ സമയം തന്നെ വെലും വണ്ടിയിൽ തന്നെ കിടന്നു.. കൂടെ താഷിയും... രാവിലെ 6 മണിക്ക് പശുക്കളുടെ കരച്ചിൽ കേട്ടു ഉണർന്ന താഷി.. വണ്ടിയിൽ തന്നെ കിട്ടിയ ഫോൺ നോക്കി കൊണ്ടിരുന്നു... അപ്പൊ അവിടുത്തെ ഷെഡിന്റെ വാതിൽ തുറന്നു.. മുണ്ട് മാത്രം ഉടുത്തു ഒരു കക്ഷി പുറത്തു വന്ന്...

💬 Comments

View all comments