Chapter Title : ഒളി താവളം 3 [അമവാസി]
തന്നെയാ ഇപ്പോഴാ അന്നും ഇതു പോലെ തന്നെ ഒരു ഷഡ്ഢിയും ഷമ്മിയും ഒക്കെ തന്നെ കാണു... അതൊക്ക പോട്ടെ എത്ര വട്ടം ഈ കാന്താരി എന്റെ മടിയിൽ മുള്ളിയിട്ടുണ്ട് അറിയോ.. 😁
താഷി : ഡേയ്.. ഡേയ്.. മതി മതി അങ്ങനെ ചെറിയ പിള്ളേർ ആവുമ്പോ അതൊക്കെ സാധാരണ ആണ്...
കുഞ്ഞു : അങ്ങനെ പറഞ്ഞു കൊടുക്ക് മോളെ...
ദാസ് : ആ അത് ഓക്കേ... ഒരു പ്ലസ് ടു ഒക്കെ പഠിക്കുമ്പോൾ കിടക്കയിൽ മുള്ളിയാലോ....
താഷി : ആഹ്ഹ് അങ്കിളേ....
ദാസ് : പൊടി ഞാൻ പറയും...
കുഞ്ഞു : അയ്യേ അത്രയും വലുതായിട്ട് കിടക്കയിൽ മുള്ളിയോ... മോശം മോശം...
താഷി : ഞഞ്ഞ്ഞ്.... എന്റെ കിടക്ക എന്റെ കട്ടിൽ ഞാൻ ഇഷ്ട്ടം ഉള്ളത് ചെയ്യും..
കുഞ്ഞു : അത് പോലെ എന്റെ അങ്കിൾ എന്റെ അങ്ങളിന്റർ മടി എന്ന് പറഞ്ഞു മുള്ളല്ലേ...
താഷി : വേണെങ്കിൽ മുള്ളും നിനക്ക് എന്താടാ പട്ടി...
അപ്പൊ കോയ എന്തോ ഫോണിൽ കളിക്കുന്ന തിരക്കിൽ ആയിരുന്നു.... ഇതു കണ്ടു താഷി
താഷി : എന്താ കോയ ഫോണിൽ ഒരു കളി ഗേൾ ഫ്രണ്ട് വല്ലതും ആന്നോ....
കോയ : അയ്യന്റെ പൊന്നും മോളെ കൊറച്ചു ബിസിനസ് കാര്യം ആണേ....
കുഞ്ഞു : തന്നെ തന്നെ അതും പറഞ്ഞു ആ അക്കൗണ്ടന്റ് പെണ്ണിനോട് ഒലിപ്പിക്കുന്നത് ആവും...
കോയ : ooo ഒലിപ്പിക്കാന്താ ടീംസ്... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട....
താഷി : പറ... പറ...
കുഞ്ഞു : ആഹ്ഹ്ഹ് ഒന്നും ഇല്ല ഒന്നും ഇല്ല അടുത്ത പരിപാടി നോക്കാം വാ
താഷി : അപ്പൊ എന്തെക്കെയോ ഇണ്ടല്ലോ....പറ... പ്ലീസ് കോയ...
കോയ : അല്ല മോളു മൂത്രം ഒഴിച്ച് എന്ന് പറഞ്ഞപ്പോൾ ഇവൻ വലിയ കളിയാക്കൽ നടത്തി അല്ലോ ഇവന്റെ ഇരട്ട പേര് എന്താന്നറിയോ....
താഷി : എന്താ...
കോയ : പറയെട്ടെടാ.... ഡാ ഇങ്ങോട്ട് നോക്കെടാ പറയട്ടെ എന്ന്...
താഷി : വെച്ച് കളിപ്പിക്കാതെ പറട....
കോയ : മൂത്ര
💬 Comments
View all comments