0%

Chapter Title : ഒളി താവളം 3 [അമവാസി]

Author : Amavasi Read All Parts 2179

അങ്ങനെ ആണ് നമുക്ക് അത്രയും വേണ്ടപ്പെട്ടവർ കൂടെ നിക്കുമ്പോൾ നമ്മൾ ശെരിക്കും  നമ്മൾ ആവും അവിടെ തെറിയും വെട്ടു വർത്താനം ഒക്കെ വരും അത് ആ ഫ്ലോയിൽ അങ്ങനെ അങ്ങ് പോവും...

താഷി : ഫിലോസെഫി......

ദാസ് : എടാ ഞാൻ മീൻ വറുത്തു വച്ചിട്ടുണ്ട്.. ഞാനും കോയയും കൂടെ ഒന്ന് ടൗണിൽ പോയി വരാം അപ്പോഴേക്കും എന്തേലും കറി ഇണ്ടാക്കി വെക്കു

കുഞ്ഞു : എന്റെ സ്പെസിൽ സാമ്പാർ ആയാലോ

ദാസ് : എന്ത് കോപ്പായലും വേണ്ടില്ല വായിൽ വെക്കാൻ കൊള്ളണം

കുഞ്ഞു : അല്ലാ മൈരേ ഇത്രയും കാലം പിന്നെ നീ ഞാൻ ഉണ്ടാക്കിയത് കുണ്ടിക്കൂടെ വലിച്ചു കയറ്റിയത് ആന്നോ.. നീ കേക്കണം മോളെ നമ്മൾ എന്ത് ഉണ്ടാക്കിയാലും ഇവന് പിടിക്കില്ല... പിന്നെ ദ ആ കനക ഇണ്ടല്ലോ അവൾ വല്ല പാത്രം കഴുകിയ വെള്ളം ഒഴിച്ച് കൊടുത്താലും അത് അവനു അമൃത് ആണ്..

താഷി : ഓ അപ്പൊ കനക യെ നിങ്ങൾക്കു അറിയിയോ..

കുഞ്ഞു : ഓ അരിയൊ എന്നോ.. അപ്പൊ നിന്റെ അങ്കിൾ ഇവിടുത്തെ കഥ ഒന്നുമേ സൊള്ളാലെ...

താഷി : ഇല്ല പറ

കുഞ്ഞു : അതിനു ഇങ്ങനെ ഉള്ള മൂട് ഒന്നും പറ്റില്ല പിന്നെ പറയാം

താഷി : അപ്പിടിയാ...

ദാസ് : ഇല്ലാത്തതു ഒന്നും കേറ്റി പറഞ്ഞു ഓവർ ആക്കല്ലേ കുഞ്ഞു...

കുഞ്ഞു : ഹേയ് ഞാനോ.. ഓവർ ആകണോ...

ദാസ് : ആ നീ തന്നെ.. എന്നാ പിന്നെ ഇവളായും കൂട്ടിക്കോ കറി ഇണ്ടാക്കാൻ... നാളെ കെട്ടി ഒരു വിട്ടിൽ പോവണ്ട പെണ്ണാ.. ഒരു ചായ വെക്കാൻ പോലും അറിയില്ല.. ഒക്കെ പഠിപ്പിക്ക്..

കുഞ്ഞു : ഓക്കേ ചായ വെക്കാനും ചാരായം ഉണ്ടാക്കാനും ഞാൻ പഠിപ്പിക്കും ഇവളെ നീ നോക്കിക്കോ..

ദാസ് : എന്നാ ശെരിയെടാ ഞങ്ങൾ പോയി വരാം...

അവർ രണ്ടാളും ടൗണിൽ പോയി..

കുഞ്ഞു : അല്ല ഇങ്ങനെ ഇരുന്ന മതിയോ... സാമ്പാർ ഉണ്ടാക്കണ്ടേ...

താഷി : യാ ബേബി കമോൺ

കുഞ്ഞു

💬 Comments

View all comments