Chapter Title : ഒളി താവളം 3 [അമവാസി]
ചിലരുണ്ട് ഇവിടെ മസിലും പിടിച്ചു നിക്കറും ഇട്ടു...
കോയ : നിക്കർ മാത്രേ ഉള്ളൂ മോളെ അവനു ഷഡി അലര്ജി ആണ്
അത് കേട്ടു കുഞ്ഞുവും താഷിയും ചിരിച്ചു...
ദാസ് :ഇവൾ ഇണ്ടല്ലോ പഠിച്ച കള്ളിയ കണ്ടില്ലേ പൊട്ടന്മാരെ കൈയിൽ എടുത്തേ...
അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ഇക്കിളി ആക്കുന്ന പോലെ കാണിച്ചു... അവർ മൂന്നാളും കൂടെ അത് പോലെ അവളെ കൊഞ്ചിച്ചു...
താഷി : ഹ ഹ.... വിട് കെളവൻമ്മാരെ..
കുഞ്ഞു : എടി ഇപ്പൊ അല്ലെ നീ ഞങ്ങൾലെ ചെറുപ്പക്കാർ എന്നൊക്കെ പറഞ്ഞെ.. ഇത്ര പെട്ടന്ന് പ്ലേറ്റു മാറ്റിയ..
താഷി : സോറി.. കുണ്ണേ.. അല്ലാ കുഞ്ഞു...
കുഞ്ഞു : ഹാ... കൊള്ളാലോ.. അപ്പോഴേക്കും വിളി തൊടങ്ങിയോ...
താഷി : നല്ല കാര്യം ഒട്ടും വൈകിക്കരുത് എന്നല്ലേ...
കുഞ്ഞു : അത് അല്ലേലും അങ്ങനെ ആണ് നമുക്ക് അത്രയും വേണ്ടപ്പെട്ടവർ കൂടെ നിക്കുമ്പോൾ നമ്മൾ ശെരിക്കും നമ്മൾ ആവും അവിടെ തെറിയും വെട്ടു വർത്താനം ഒക്കെ വരും അത് ആ ഫ്ലോയിൽ അങ്ങനെ അങ്ങ് പോവും...
താഷി : ഫിലോസെഫി......
ദാസ് : എടാ ഞാൻ മീൻ വറുത്തു വച്ചിട്ടുണ്ട്.. ഞാനും കോയയും കൂടെ ഒന്ന് ടൗണിൽ പോയി വരാം അപ്പോഴേക്കും എന്തേലും കറി ഇണ്ടാക്കി വെക്കു
കുഞ്ഞു : എന്റെ സ്പെസിൽ സാമ്പാർ ആയാലോ
ദാസ് : എന്ത് കോപ്പായലും വേണ്ടില്ല വായിൽ വെക്കാൻ കൊള്ളണം
കുഞ്ഞു : അല്ലാ മൈരേ ഇത്രയും കാലം പിന്നെ നീ ഞാൻ ഉണ്ടാക്കിയത് കുണ്ടിക്കൂടെ
💬 Comments
View all comments