Chapter Title : ഒളി താവളം 3 [അമവാസി]
വലിച്ചു കയറ്റിയത് ആന്നോ.. നീ കേക്കണം മോളെ നമ്മൾ എന്ത് ഉണ്ടാക്കിയാലും ഇവന് പിടിക്കില്ല... പിന്നെ ദ ആ കനക ഇണ്ടല്ലോ അവൾ വല്ല പാത്രം കഴുകിയ വെള്ളം ഒഴിച്ച് കൊടുത്താലും അത് അവനു അമൃത് ആണ്..
താഷി : ഓ അപ്പൊ കനക യെ നിങ്ങൾക്കു അറിയിയോ..
കുഞ്ഞു : ഓ അരിയൊ എന്നോ.. അപ്പൊ നിന്റെ അങ്കിൾ ഇവിടുത്തെ കഥ ഒന്നുമേ സൊള്ളാലെ...
താഷി : ഇല്ല പറ
കുഞ്ഞു : അതിനു ഇങ്ങനെ ഉള്ള മൂട് ഒന്നും പറ്റില്ല പിന്നെ പറയാം
താഷി : അപ്പിടിയാ...
ദാസ് : ഇല്ലാത്തതു ഒന്നും കേറ്റി പറഞ്ഞു ഓവർ ആക്കല്ലേ കുഞ്ഞു...
കുഞ്ഞു : ഹേയ് ഞാനോ.. ഓവർ ആകണോ...
ദാസ് : ആ നീ തന്നെ.. എന്നാ പിന്നെ ഇവളായും കൂട്ടിക്കോ കറി ഇണ്ടാക്കാൻ... നാളെ കെട്ടി ഒരു വിട്ടിൽ പോവണ്ട പെണ്ണാ.. ഒരു ചായ വെക്കാൻ പോലും അറിയില്ല.. ഒക്കെ പഠിപ്പിക്ക്..
കുഞ്ഞു : ഓക്കേ ചായ വെക്കാനും ചാരായം ഉണ്ടാക്കാനും ഞാൻ പഠിപ്പിക്കും ഇവളെ നീ നോക്കിക്കോ..
ദാസ് : എന്നാ ശെരിയെടാ ഞങ്ങൾ പോയി വരാം...
അവർ രണ്ടാളും ടൗണിൽ പോയി..
കുഞ്ഞു : അല്ല ഇങ്ങനെ ഇരുന്ന മതിയോ... സാമ്പാർ ഉണ്ടാക്കണ്ടേ...
താഷി : യാ ബേബി കമോൺ
കുഞ്ഞു : o യാ......
അത് കേട്ടു ചിരിച്ചു താഷിയും കിച്ചണിലേക്ക് പോയി...
ആദ്യം പച്ചക്കറി ഒക്കെ അരിഞ്ഞു... തക്കാളി.. വെണ്ടയ്ക്ക ഉള്ളി.. ഉരുള കിഴങ്ങു.. പച്ച മുളക്
💬 Comments
View all comments