← Back to ഒളിച്ചുകളി [Achillies]

Comments

ഒളിച്ചുകളി [Achillies] · approved reader discussion

Pream na • 18-08-2024 22:48

Oru divasam otta pokk ayirunnu patti. Sorry da ishtam konde anne. Nee edak edak vannittu kathayum ayi varanam. Ithu pole ithra gap vnd plz. Nink oru life undu ennu ariyam. Ennalum oru fans ennu nilak chothikkuva. Aduthu katha...........

Achillies • 19-08-2024 19:58

Prem na...❤️❤️❤️

ഇടയ്ക്ക് ലൈഫ് ഒന്നു മുറുകുമ്പോൾ മുങ്ങേണ്ടി വരുന്നതാ...പിന്നെ ഈസി ആവുമ്പോൾ തിരിച്ചു വരും...❤️❤️❤️

Gap...സമയം ഉണ്ടാക്കുന്ന പ്രശ്നം കൊണ്ടും പിന്നെ എന്റെ മടികൊണ്ടും സംഭവിച്ചു പോവുന്ന ഒരു സമസ്യയാണ്...അടുത്ത കഥയ്ക്ക് രണ്ടു പേരും തടസം നിൽക്കുന്നില്ലെങ്കിൽ ഉടനെ വീണ്ടും കാണാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Holy • 18-08-2024 22:46

One a king always a king❤️❤️❤️❤️❤️

Achillies • 19-08-2024 19:55

Holy...❤️❤️❤️

Thankyou ബ്രോ...❤️❤️❤️

Ha • 18-08-2024 22:44

Adisake. Njangalude rajavu vannu da

Achillies • 19-08-2024 19:54

Ha...❤️❤️❤️

അവസാനം രാജാവിനെ തല്ലിയോടിക്കാതിരുന്നാൽ മതി...😂😂😂

സ്നേഹപൂർവ്വം...❤️❤️❤️

Kabuki • 18-08-2024 22:44

Kurudi ayi vannu achilles aya muthe. E kathayum polichu. Nee theerichu vannuello തൃപ്പത്തി  ayi അളിയാ തൃപ്തി ആയി.

Achillies • 19-08-2024 19:52

Kabuki...❤️❤️❤️

ഇന്നലെ kurudi ഇന്ന് Achillies നാളെ എന്താവുമോ ആവോ...😌😌😌

കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kamuki • 18-08-2024 22:43

Achilles bro so excited so good looking like wow🥰🥰🥰🥰

Achillies • 19-08-2024 19:51

Kamuki...❤️❤️❤️

കാണാൻ കഴിഞ്ഞതിൽ എനിക്കും ഒത്തിരി സന്തോഷം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kamikan • 18-08-2024 22:42

Di thendi vannu alle, so love u

Achillies • 19-08-2024 19:50

Kamikan...❤️❤️❤️

എടി അല്ല എടാ...😌😌😌

വരേണ്ടി വന്നു.. ❤️❤️❤️

സ്നേഹം...❤️❤️❤️

Kiran • 18-08-2024 22:29

Bro oru request aan venemengiil cheyyam ramante thampuratti pole oru kadha a oru shyliyil eni oru pakka nidhidha kadha pattumo njan ith thudagiyappol enikku athupolaya thonnuye
Theerumanam nigalude abhiprayam ente

Achillies • 19-08-2024 19:49

Kiran...❤️❤️❤️

ബ്രോ രാമന്റെ ശൈലി unique ആണ്...ഒരു പക്ഷെ കമ്പി സാഹിത്യത്തിന് പുറത്തു വരെ വെക്കാൻ കഴിയുന്ന രീതിയിലുള്ള എഴുത്തു...

അങ്ങനെ എഴുതാൻ അവനെക്കൊണ്ടേ കഴിയൂ...എപ്പോഴെങ്കിലും വരുമായിരിക്കും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

👑 david • 18-08-2024 22:12

സംഭവം 🔥🔥🔥

Achillies • 19-08-2024 19:47

David...❤️❤️❤️

സ്നേഹം ബ്രോ...❤️❤️❤️

RK • 18-08-2024 22:07

എന്തൊരു വശ്യതയാർന്ന അവതരണം. മൃദുവിന്റെ ഒളിഞ്ഞു നോട്ടവും അമ്മക്കും ചേട്ടനും കളിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നതും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഒരായിരം അഭിനന്ദനങ്ങൾ.

Achillies • 19-08-2024 19:46

RK...❤️❤️❤️

വാക്കുകൾ ഒത്തിരി സന്തോഷം നൽകി...
എഴുത്തു ഇപ്പോഴും കൈ വിട്ടു പോയിട്ടില്ലെന്നറിയുമ്പോൾ ഒരാശ്വാസം...❤️❤️❤️

ഒരിക്കൽക്കൂടി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

fantacy king • 18-08-2024 21:41

Super 😍

Achillies • 19-08-2024 19:45

Fantasy king...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Ajeesh B • 18-08-2024 21:20

Achilliesss.... ബ്രോ താങ്കളുടെ കുടമുല്ല ഏട്ടത്തിയും എന്ന സ്റ്റോറി വായിച്ചിരുന്നു രണ്ടും സൂപ്പർ ആയിരുന്നു🥰🥰 രാവ് എന്ന സ്റ്റോറി മൂന്ന് ഭാഗം വായിച്ചു. ഒരുപാട് കാത്തിരുന്നു വന്നില്ലനല്ല വിഷമം ഉണ്ടായിരുന്നു.കുഴപ്പമില്ല ബ്രോ വീണ്ടും വന്നല്ലോ സന്തോഷം👍👍👍👍

Achillies • 19-08-2024 19:44

Ajeesh B...❤️❤️❤️

കുടമുല്ലയും ഏട്ടത്തിയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം...❤️❤️❤️

രാവ്...തുടങ്ങി വെച്ചത് എന്തായാലും ഒരിക്കൽ പൂർത്തിയാക്കും...അതിന് കഴിയും എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Ajeesh B • 21-08-2024 21:43

Okay bro🥰😍😍

Jai • 18-08-2024 21:02

കൊള്ളാം. അഭിയുടെ സ്വന്തം അമ്മയായിരുന്നു ശ്രീ വിദ്യ എങ്കിൽ എന്ന് വെറുതേ മോഹിച്ചു

Achillies • 19-08-2024 19:42

Jai...❤️❤️❤️

അമ്മ കഥകൾ എഴുതിഫലിപ്പിക്കാൻ ഉള്ള കാലിബർ എനിക്ക് ഇല്ല ബ്രോ...❤️❤️❤️

വാക്കുകൾക്ക് സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Neil • 18-08-2024 20:06

Wow...Feelings ayi...Nee enthina enne ingane kambi aakunne 😄   
👍🏼

Achillies • 19-08-2024 19:41

Neil...❤️❤️❤️

ഹ ഹ ഹ....ഒരുപാട് സന്തോഷം ബ്രോ...❤️❤️❤️

സോജു • 18-08-2024 19:59

ഓ.. 😱 'ബ്രോ മച്ചാനെ' നിങ്ങൾ വീണ്ടും തിരിച്ച് വന്നോ.. ❤️❤️❤️ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട്.. ഒരുപാട്.. സന്തോഷം..❤️🔥

ഇനി പോയി കഥ വായിച്ചിട്ട് വരട്ടെ..
______________________________

എന്നാലും ഞാൻ ആലോചിക്കുവാരുന്നു..🤔 ഒരുമാതിരിപ്പെട്ട പഴേ എഴുത്തുകാരെല്ലാം തിരിച്ച് വരുന്ന വർഷമാണല്ലോ 2024..

Achillies • 19-08-2024 19:40

സോജു...❤️❤️❤️

ഒത്തിരി വൈകി...എപ്പോഴൊക്കെയോ കുറച്ചു കുറച്ചായി എഴുതി കൂട്ടിയതൊക്കെ ഒരു കഥയായപ്പോൾ പോന്നതാ...❤️❤️❤️

എന്നെ കാത്തിരുന്നു എന്നറിയുമ്പോൾ ഒരുപാട് സന്തോഷം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️