0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 965

നിന്നതോടെ സൗമ്യ "റെഡിയല്ലേ" ന്ന് ചോദിച്ചു. ഞങ്ങള് രണ്ടാളും "റെഡിയാന്ന്" പറഞ്ഞതോടെ സൗമ്യ മൊബൈൽ ക്യാമറയിൽ ഫോട്ടോയെടുക്കാൻ തുടങ്ങി. അനൂന്റെ തോളിൽ കൈയ്യിട്ട് കൊണ്ട് ചേർത്ത് പിടിച്ചും ഇടുപ്പിൽ കൈ വച്ച് ചേർന്ന് നിന്ന് കൊണ്ടെല്ലാം പല പോസിൽ പിക്ചറെടുത്ത് തന്ന സൗമ്യ എടുത്ത പിക്ചറെല്ലാം ഞങ്ങളെ കാണിച്ച് തന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു: "ഈ പിക്ചറിലെല്ലാം നിങ്ങളെ കാണാൻ നോർത്ത് ഇന്ത്യൻ കല്യാണ ചെക്കനേം പെണ്ണിനേം പോലുണ്ട്."

"അല്ലേലും ഞങ്ങള് രണ്ടാളും ഒടുക്കത്തെ ഗ്ലാമറല്ലേ സൗമ്യേച്ചീ"ന്ന് പറഞ്ഞ് അനൂനെ തോളിൽ ഞാൻ കൈയ്യിട്ട് ചേർത്ത് പിടിച്ചു. ഞാൻ പറഞ്ഞതിഷ്ടപ്പെട്ട അനു എന്റെ തോളിലേയ്ക്ക് തല ചേർത്ത് വച്ച് എന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

അവിടെ കുറച്ച് സമയം കൂടി ചിലവഴിച്ച ശേഷം 5.30 ഓടെ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. മടക്ക യാത്രയിൽ ഞാൻ അനൂനോട് സൗമ്യയോടൊപ്പം പിറകിലെ സീറ്റിലിരുന്നോളാൻ പറഞ്ഞത് കൊണ്ട് കക്ഷി പിറകിലിരുന്ന് സൗമ്യയോട് നോൺ സ്റ്റോപ്പായി സംസാരിക്കുന്നുണ്ടായിരുന്നു. ബോറഡി തോന്നിയപ്പോൾ കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയത് പാട്ട് വച്ചാണ് ഞാൻ പിന്നെ ഡ്രൈവ് ചെയ്തത്. രാത്രി 9 മണിയോടെ ആലുവയിലെത്തിയ ഞങ്ങൾ സൗമ്യയെ വീട്ടിലാക്കിയ ശേഷമാണ് വീട്ടിലേയ്ക്ക് തിരിച്ചത്. മടക്ക യാത്രയിൽ അനു എന്റൊപ്പം മുന്നിലെ സീറ്റിലാണിരുന്നത്. കക്ഷി എന്റെ തോളിൽ തല ചേർത്ത് പിടിച്ചാണിരുപ്പ്. അനൂന്റെ മുടിയ്ക്കിടയിലൂടെ വിരലോടിച്ച് കൊണ്ടാണ് ഞാൻ കാർ ഡ്രൈവർ ചെയ്തത്. ഒന്നും സംസാരിക്കാതെ ഞങ്ങൾ രണ്ട് പേരും അതേ ഇരിപ്പിരുന്നു. വീടെത്താറായതോടെ അനു എന്റെ തോളിൽ നിന്ന് തലയുയർത്തി സീറ്റിൽ നേരെ ഇരുന്നിട്ട് എന്റെ

💬 Comments

View all comments