0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 969

അനു കുലുങ്ങി ചിരിച്ച് കൊണ്ടാണിത് ചോദിച്ചത്.

"ഇവിടെ അമർത്തി ഒരു കിസ്സ് താ എന്നാ എന്റെ പിണക്കം മാറും" ന്ന് പറഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് ഞാനെന്റ ചുണ്ടിൽ തൊട്ട് കാണിച്ചു.

"അവിടെയോ?" അനു നാണത്തോടെയാണിത് ചോദിച്ചത്. കാറിന് പുറത്തേക്ക് തലയിട്ട് ചുറ്റിലേയ്ക്കൊന്ന് കണ്ണോടിച്ച അനു എന്റെ നേരെ മുഖമടിപ്പിച്ചു വന്ന മാത്രയിൽ പെണ്ണിന്റെ തലയിൽ രണ്ട് കൈകൾ കൊണ്ടും ചേർത്ത് വലിച്ചടുപ്പിച്ചിട്ട് ചുണ്ടുകളെ ഞാൻ എന്റെ വായിലാക്കി കൊണ്ട് ഒന്ന് ലോക്ക് ചെയ്തു പിടിച്ചിട്ട് ഒന്നു ചപ്പി കൊണ്ട് എന്റെ വായിൽ നിന്ന് അവളുടെ ചുണ്ട്കളെ മോചിപ്പിച്ചു. എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന അനു ഞെട്ടി തിരിച്ച് കൊണ്ട് എന്നെ തള്ളി മാറ്റിയിട്ട് കാറിനുള്ളിൽ നിന്ന് തല പിൻവലിച്ച് നിവർന്ന് നിന്നിട്ട് കിതച്ചു. എന്റെ ഉമ്മിനീരപ്പോ പെണ്ണിന്റ ചുണ്ടിൽ നിന്ന് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അത് കൈ കൊണ്ട് തുടച്ച അനു എന്നെ നോക്കി ഒരു കുസൃതി ചിരിയോടെ പറഞ്ഞു: "ഇപ്പോ നിന്റെ പിണക്കമൊക്കെ മാറിയോ ചെക്കാ?"

"കുറച്ച് മാറി" ഞാനൊരു കള്ളച്ചിരിയോടെയാണിത് പറഞ്ഞത്.

"കുറച്ച് പിണക്കം ബാക്കി നിക്കട്ടേട്ടോ. ഇനി ഞാനിവിടെ നിന്നാ അച്ഛനും അമ്മേം അന്വേഷിച്ചിങ്ങോട്ടെയ്ക്ക് വരും അതിനു മുൻപെ ഞാനങ്ങ് ചെല്ലട്ടേന്ന്" പറഞ്ഞ് എന്നെ നോക്കി ചിരിച്ച് കൊണ്ട് ഒരു ടാറ്റയും തന്ന് അനു ഗേറ്റ് തുറന്ന് അവളുടെ വീട്ടിലേയ്ക്ക് നടന്നു. അനു നടന്ന് നീങ്ങുന്നത് നോക്കി നിന്ന ഞാൻ കാറുമായി എന്റെ വീട്ടിലേയ്ക്ക് തിരിച്ചു.

രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ഞാൻ അനുവുമായി ഇഷ്ടത്തിലാണെന്ന കാര്യം എങ്ങനെ വീട്ടിൽ പറയുന്നതിനെ

💬 Comments

View all comments