← Back to ഒളിച്ചോട്ടം 10 [KAVIN P.S]

Comments

ഒളിച്ചോട്ടം 10 [KAVIN P.S] · approved reader discussion

PAAVAM MANDAN • 15-01-2026 00:39

2026 ayy broo 🥹 pliss come back

Kamuki • 29-10-2023 10:31

Bro

Cooldude • 24-05-2023 16:16

Kavin എവിടാണ്

Nachu • 16-01-2023 19:50

Bro എന്താ ഇടാതെ
എന്റെ പഴയ അക്കൗണ്ടിൽ ഞാൻ comment ഇട്ടിട്ടുണ്ട്

Kamuki • 14-01-2023 00:35

നാളെ varumo

Nachu • 30-12-2022 21:21

Bro പൊളിച്ചു

????? ? ? • 31-12-2022 09:28

Thanks

KAVIN P S • 20-12-2022 08:50

Thanks bro for your support
January 15th story varum.appol comment section il first comment broyude aakumennu njan pratheekshichotte?

KAVIN P S • 20-12-2022 08:48

2023 January 15 ആം തിയ്യതി ഈ കഥയുടെ 11 ആം ഭാഗം സൈറ്റിൽ വരും. താൽപ്പര്യമുള്ളവർക്ക് വായിക്കാം. ഇത്രേം നാൾ വരാൻ വൈകിയതിന്റെ കാരണം ഞാൻ കഥയുടെ ആദ്യ ഭാഗത്ത് പറയുന്നതാണ്. പിന്നെ വേറൊരു കാര്യം എന്റെ കഥയ്ക്ക് ഇത് വരെ കമന്റിടാതെ കഥയെവിടെ കഥ നിർത്തിയോ എന്നൊക്കെ ചോദിച്ച് കമന്റിടുന്ന മഹാൻമാരോട് പ്രത്യേകിച്ച് എനിക്കൊന്നും പറയാനില്ല. ഞാൻ അന്ന് കൃത്യമായി പോസ്റ്റിയിരുന്ന കാലത്ത് ഈ കളിയാക്കി കമന്റിടുന്ന ഒരുത്തനെ പോലും അന്നൊന്നും ഞാൻ കമന്റ് സെക്ഷനിൽ കണ്ടിട്ടില്ല. എന്നിട്ടാണ് വല്യ കാര്യം പറയുന്നത്. ഈ കളിയാക്കി കമന്റിടുന്നവൻമാരുടെ ഉദ്ദേശ്യം കഥയോടുള്ള ഇഷ്ടം കൊണ്ടല്ലെന്നറിയാം. കമന്റിൽ എന്നെ വന്ന് ഒന്ന് ചൊറിയാൻ അല്ലാതെ എന്താണ്?
അപ്പോ 2023 ജനുവരി 15 ആം തിയതി 11 ആം ഭാഗത്തിന്റെ കമന്റ് സെക്ഷനിൽ കാണാം.

Here we go • 20-12-2022 22:25

??

????? ? ? • 21-12-2022 07:50

❤️❤️❤️❤️❤️?????

Here we go • 20-12-2022 22:55

?

????? ? ? • 31-12-2022 09:29

തീർച്ചയായും എഴുതി തീർക്കും

Omana • 31-01-2023 04:04

Evade bro February aayallo

Vinu • 17-06-2024 14:44

2024ആയി ബാക്കി ഉണ്ടോ

Athitya • 16-07-2024 12:56

ബ്രോ കുറെ ആയില്ലേ ബ്രോ എവിടെ കാണാനില്ലാലോ

Alen • 04-10-2022 14:44

Evde comment evde ee month 14 aakumbo njn idum enn ulla comment evde
Avante kadha avan istam undel idatt
Njn paranjitt oruthanum chodikathe irikamo ivante eshuth enthayi enn idum enn
Ath ingane idunnath konda ivan ee parupadi kanikkunne
Njn nirthi
Avante oru ee masam avasanam kopp

Kamuki • 25-09-2022 11:12

Eppol varum???

Kamuki • 10-09-2022 15:40

Waiting eppol varum????????? ❤❤❤❤

ㅤആരുഷ്ㅤ • 01-09-2022 22:42

?

ㅤആരുഷ്ㅤ • 30-08-2022 21:12

സഹോദരാ..

????? ? ? • 07-08-2022 21:23

ഈ മാസം അവസാനം ഇടാം 11 ആം ഭാഗം.
സത്യം????
ഇപ്പോഴും ഈ കഥയെ ഇഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

Kamuki • 12-08-2022 09:16

Waiting annu bro

Vasu • 19-08-2022 08:36

???

Njxx • 10-09-2022 16:08

Waiting aanu...

Vikram • 28-09-2022 02:26

ഇതിപ്പോ September കഴിയാറായല്ലോ ???

ㅤആരുഷ്ㅤ • 23-07-2022 13:53

അവിടിരുന്നോ ?

????? ? ? • 01-07-2022 08:23

സ്റ്റോറിയുടെ അടുത്ത ഭാഗമെവിടെയെന്ന് ചോദിച്ച് കമന്റിടുന്ന വായനക്കാരുടെ കഥയോടുള്ള താൽപര്യം എനിക്ക് മനസ്സിലാകും.

പക്ഷേ ഇത് വരെ 10 ഭാഗങ്ങൾ വന്നിട്ടും അതിലിത് വരെ കഥയെ പറ്റി രണ്ട് വാക്ക് കമന്റ് പോലും ചെയ്യാതെ താഴെ ഈ ഭാഗത്തിൽ സ്മൈലി ഫേസ് കമന്റിടുന്ന മഹാൻമാരോടും കഥയെവിടെ നിർത്തിയോ എന്നൊക്കെ ചോദിച്ച് മാത്രം കമന്റിടുന്നവർ ഒന്നും കഥ വായിക്കാനുള്ള ത്വര കൊണ്ടൊന്നുമല്ല ഈ കമന്റ് എഴുതുന്നതെന്നൊക്കെ എനിക്കറിയാം.
അവരോടൊന്നും ഇനി മറുപടി പറയാൻ തൽക്കാലം ഞാനുദ്ദേശിക്കുന്നില്ല.

11 ആം ഭാഗത്തിന്റെ കമന്റ് സെക്ഷനിൽ കാണാം.

അപ്പോ കാണാം …..

സുലാൻ

????? ? ?

ആരുഷ് • 02-07-2022 13:15

എടൊ താൻ റീപ്ലേ തരേണ്ട‼️

ആദ്യം മുതൽ അവസാനം വരെ ഒറ്റ ഇരുപ്പിൽ ഇരുന്ന് വായിക്കുമ്പോൾ എല്ലാ പാർട്ടിലും കമൻ്റ് ഇടാൻ പറ്റില്ല.അപോ അവസാനത്തെ പാർട്ടിൽ വന്ന് കമൻ്റ് ഇടും.ഞാൻ അങ്ങനെയാ.

//"കമന്റിടുന്നവർ ഒന്നും കഥ വായിക്കാനുള്ള ത്വര കൊണ്ടൊന്നുമല്ല ഈ കമന്റ് എഴുതുന്നതെന്നൊക്കെ എനിക്കറിയാം"//
കഥ ഇഷ്ടപ്പെട്ടോണ്ട് മാത്രമാണ് ഓരോ പ്രാവശ്യവും വന്ന് നോക്കുമ്പോൾ ഓരോ കമൻ്റ് ഇടുന്നത് ?️

ബ്രോ ഇത് ഇന്ന് ഇടും നാളെ ഇടുമെന്ന് പറയാൻ തുടങ്ങിയിട്ട് മാസങ്ങൾ കൊറേ ആയി.ബ്രോ കറക്റ്റ് ഒരു ഡേറ്റ് പറയാത്തെയാ നല്ലത്.എഴുതും/വരും എന്ന് ഉറപ്പുണ്ടല്ലോ. വെയ്റ്റ് ചെയ്യാം.

????? ? ? • 03-07-2022 11:28

എഴുതി കംപ്ലീറ്റ് ആയില്ലേലും 15 ആം തിയ്യതിക്കുള്ളിൽ ഇത് വരെ എഴുതിയത് ഇട്ടേക്കാം പോരെ ...

Nachu • 02-08-2022 19:22

Bro സത്യം ആയിട്ടും ഇന്നുംകൂടി കൂട്ടിയിട്ട് 8മത്തെ വട്ടം ആണ് ഞാൻ ആത്യം മുതൽ അവസാനം വരെ വായിക്കുന്നത്. സത്യം ഒരുപാട് ഇഷ്ട്ടം ആണ് ഏട്ടാ ഈ കഥ ഒന്ന് ബാക്കി ഇടുവോ pls.......

????? ? ? • 07-08-2022 21:26

ഈ മാസം അവസാനം 11 ആം ഭാഗം വരും. കുട്ടേട്ടന് കഥ Mail ചെയ്ത് കൊടുത്തിട്ട് ഞാൻ comment section ൽ update ചെയ്യാം.
Okay ???

ആരുഷ് • 29-06-2022 23:03

..................????

Nigesh • 27-06-2022 16:29

Enthayi

Nigesh • 15-07-2022 20:17

Innu kanuvo

????? ? ? • 14-06-2022 20:16

ഹായി ഫ്രണ്ട്സ്,

എല്ലാവർക്കും സുഖമെന്ന് കരുതുന്നു. കഥയെവിടെ എന്ന് ചോദിച്ച് എന്നെ ഒരുപാട് സുഹൃത്തുക്കൾ ചീത്ത വിളിച്ച് കമന്റിട്ടത് ഞാൻ കണ്ടു അവരോട് സ്നേഹം മാത്രമേ ഉള്ളൂ. കാരണം 10 ആം ഭാഗം പബ്ലീഷ് ചെയ്ത് കഴിഞ്ഞ് 8 മാസം ആയിട്ടും ഇപ്പോഴും നിങ്ങൾ ഇതിന്റെ തുടർച്ചയ്ക്കായി കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞതിൽ ഒരു ചെറിയ രചയിതാവെന്ന നിലയിൽ ഒത്തിരി സന്തോഷം നൽകുന്ന കാര്യമാണ്. July 15 ആം തിയതിക്കുള്ളിൽ 11 ആം ഭാഗം ഞാൻ സൈറ്റിൽ പബ്ലീഷ് ചെയ്യിക്കുന്നതാണ്. ഇത് ദയവായി ഒരറിയിപ്പായി കാണുക.
എന്നാൽ ഞാൻ ബാക്കി എഴുതി തുടങ്ങുകയാണ് .....

Hari • 14-06-2022 21:09

Polichu bro bro 11th part iddum ennu arijapol thottu edaku ithu eduthu nokum so happy to hear that you will post the next part on July #kattawaiting

????? ? ? • 15-06-2022 07:40

@ Hari
എഴുത്ത് ഏതാണ്ട് പകുതി എത്തിയിട്ടുണ്ട്. ഇത്രയും നാൾ ഒരു പാട് പ്രശ്നങ്ങൾ കാരണമാണ് എഴുത്തിൽ ഉഴപ്പൽ വന്നത്. ഇനി ഏതായാലും എഴുതി തീർത്തിട്ട് തന്നെ ബാക്കി കാര്യം. ജൂലൈ 15 നകം 11 ആം ഭാഗം സൈറ്റിൽ വരും.

സസ്നേഹം
????? ? ?

Athul • 12-06-2022 22:25

ബാക്കി ഭാഗം ഇതുവരെ വന്നില്ലല്ലോ ഫെബ്രുവരി 14 ആം തിയതിഥി വരും എന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ ഇതിപ്പോ 3 പ്രാവിശ്യം വായിച്ചു അമൃതിന്റെയും സൗമ്യയുടേയും കല്യാണം നടക്കട്ടെ ആദിക്കും അനുരാധക്കും ഒരു കുഞ്ഞു അനുരാധ പിറക്കട്ടെ ഹാപ്പി മാരീഡ് ലൈഫ്

ആരുഷ് • 01-06-2022 19:28

ഒക്കാത്ത പണിക്ക് നിക്കല്ല്!

അറ്ലീസ്റ്റ് ഒരു പേജെങ്കിൽ ഒരു പേജ്.. എവിടുന്ന്?

Alen • 03-06-2022 16:41

Njn pande paranjatha bro ivan udayipp aanu enn
Oru manushyanu alpam enkilum nanam vende ithilum. Enth bhedhama. Onnumparayathe nirthiyitt pokunnavanmar

ആരുഷ് • 12-06-2022 23:43

ഇതേ പോലെ എത്ര എത്ര സ്റ്റോറികൾ അല്ലേ അലനെ ?

????? ? ? • 11-05-2022 00:37

എഴുത്തിന് ഒരു Flow കിട്ടുന്നില്ലാ എന്തായാലും അധികം വൈകാതെ ഞാനീ കഥയുടെ 11 ആം ഭാഗം അങ്ങ് പോസ്റ്റും. ബാക്കി വരുന്നിടത്ത് വച്ച് കാണാം. ഇത്രയും പേർ ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം.

സസ്നേഹം
????? ? ?

@swanth • 11-05-2022 21:34

??

ആരുഷ് • 13-05-2022 13:22

ഉറപ്പിക്കാമൊ?

ഞാൻ ഈ കഥ ഇപോൾ തന്നെ മൂന്ന് പ്രാവശ്യം വായിച്ച്..

വെയിറ്റിംഗ്?

Nigesh • 17-05-2022 14:47

?

Alen • 21-05-2022 13:09

Aadyam idu ennit para

Nithin • 21-05-2022 22:16

Vannal vannu

Hari • 25-05-2022 16:18

It's a really great news bro #katta waiting.

Alen • 27-05-2022 11:54

Midhunathil thenga nedumudi venu ippo pottikum enn parayunna pole aanu
Onnenkil ningal ingane njn ippo idum 1 week ullil idum enn parayunnath nirth
Chumma aale vadi aakan

Nithin • 28-05-2022 10:47

???

Kamukan • 01-06-2022 15:33

Evide bro bakki

Vasu • 06-06-2022 23:30

?????

@swanth • 10-05-2022 20:10

ബ്രോ any updates?

Vasu • 03-05-2022 21:44

Ithu nirthiyathano

Spider • 24-04-2022 16:27

?

Alen • 15-04-2022 02:24

Chumma aale pattikan vendi aanu nithin bro
Kuthiravattom pappu aa cinemayil parayunna pole. Ippo sheri aakitharam enn parayille
Ath thanne

Nithin • 13-04-2022 12:14

Kore kalam ayyi bro kathirikunu ithipol e masam avasanam adutha masam athyam ennu paranju neendu poovanalo odane vlon kanan chance ondo

Nithin • 06-04-2022 19:27

Bro nadapadi ondo?

Alen • 03-04-2022 18:06

January aadyam thott kelkunnatha ee masam last varum enn
Vallathum nadakumo
Alle kanam ee masam last aakumbo adutha masam urappayitum kanum enn paranj oru comment

Spider • 28-03-2022 21:46

എന്തായി bro?

????? ? ? • 31-03-2022 07:10

എഴുത്ത് ഏതാണ്ട് പകുതിയായിട്ടുണ്ട് ബ്രോ. അധികം താമസിയാതെ ഞാൻ പോസ്റ്റാം.

Spider • 12-04-2022 15:08

Ethayi?

Nigesh • 19-04-2022 21:46

????????????????????????????????

Dude • 23-03-2022 00:16

ഇന്ന് ആണ് ഞാൻ എല്ലാ partum വായിച്ചത്.  വളരെ നല്ല feel ഒള്ള കഥ♥️.last പർട്ടെ വന്നിട്ട് 5 മാസത്തിൽ അത്തികം അയല്ലോ.നിർത്തി പോയതാണോ? continuation kanuvo?

????? ? ? • 31-03-2022 07:08

ചില personal problems ഉണ്ടായത് കൊണ്ടാണ് 11 ആം ഭാഗം വരാൻ വൈകുന്നത്. എഴുത്ത് ഏതാണ്ട് പകുതിയായിട്ടുണ്ട്. ഒരിക്കലും ഈ കഥയെ ഞാൻ പകുതിയ്ക്ക് വച്ച് നിർത്തില്ല. ദയവായി വായനക്കാർ കാത്തിരിക്കുക. . .

Nigesh • 04-05-2022 19:58

Kathirunu maduthu oru update enkilum?

Vasu • 03-03-2022 19:34

Bro nirthiyo?

????? ? ? • 10-03-2022 21:43

ഒരിക്കലുമില്ല.
1 മാസത്തിനകം അടുത്ത ഭാഗം സൈറ്റിൽ വന്നിരിക്കും.

Vasu • 23-03-2022 21:05

Waiting ahnu vekam onu parikanikanam

????? ? ? • 31-03-2022 07:09

തീർച്ചയായും?❤️

Vasu • 15-04-2022 18:40

Pooi?

Hass • 10-05-2022 13:59

Oru masam ennu paranjuttu 2 masam ayi vallathum nadakkumo
Bro ezhuthunnundankil para allenkil reason para enganne ippo tharam nale tharam ennu paranja readers kalip avum so pls oru update itthu reason para
(Parayan pattum ennunundankil paranja mathi)

????? ? ? • 03-03-2022 08:10

11 ആം ഭാഗം എഴുതി പകുതിയായിട്ടുണ്ട്. ഈ മാസമോ അടുത്ത മാസം ആദ്യമോ പബ്ലീഷ് ചെയ്യുന്നതാണ്. ജോലി തിരക്കുകൾ മൂലമാണ് വൈകുന്നത്. വായനക്കാർ സദയം ക്ഷമിക്കുക.

സസ്നേഹം
????? ? ?

Kamuki • 07-03-2022 11:50

katta  waiting???

????? ? ? • 10-03-2022 21:42

ഈ കഥ എനിയ്ക്കത്ര പെട്ടെന്ന് നിർത്താൻ വയ്യ ബ്രോ❤️

Kamikan • 10-03-2022 23:59

Support inu njan undu contine. Maan ethra naal ayalum njangal undu evide

????? ? ? • 21-03-2022 20:43

ഒരുറപ്പ് ഞാൻ തരാം വരുന്ന ഭാഗം നിരാശപ്പെടുത്തില്ല. 5 മാസമായി പബ്ലീഷ് ചെയ്യാതിരുന്നിട്ടും ഇപ്പോഴും നിങ്ങളെല്ലാവരും എന്റെ കൊച്ചു കഥയെ ഓർക്കുന്നുണ്ടെന്നറിഞ്ഞതിൽ പരം സന്തോഷം എനിക്ക് വേറെ എന്താ ഉള്ളത്.

Nithin • 28-02-2022 10:42

Innu kanuvo bro

Nigesh • 27-02-2022 21:29

Nale kanuvo

Spider • 22-02-2022 19:11

എന്തായി bro

Kamuki • 22-02-2022 11:18

Enthayi?????

Vasu • 21-02-2022 00:19

Enthayi bro

????? ? ? • 01-07-2022 08:22

സ്റ്റോറിയുടെ അടുത്ത ഭാഗമെവിടെയെന്ന് ചോദിച്ച് കമന്റിടുന്ന വായനക്കാരുടെ കഥയോടുള്ള താൽപര്യം എനിക്ക് മനസ്സിലാകും.

പക്ഷേ ഇത് വരെ 10 ഭാഗങ്ങൾ വന്നിട്ടും അതിലിത് വരെ കഥയെ പറ്റി രണ്ട് വാക്ക് കമന്റ് പോലും ചെയ്യാതെ താഴെ ഈ ഭാഗത്തിൽ സ്മൈലി ഫേസ് കമന്റിടുന്ന മഹാൻമാരോടും കഥയെവിടെ നിർത്തിയോ എന്നൊക്കെ ചോദിച്ച് മാത്രം കമന്റിടുന്നവർ ഒന്നും കഥ വായിക്കാനുള്ള ത്വര കൊണ്ടൊന്നുമല്ല ഈ കമന്റ് എഴുതുന്നതെന്നൊക്കെ എനിക്കറിയാം.
അവരോടൊന്നും ഇനി മറുപടി പറയാൻ തൽക്കാലം ഞാനുദ്ദേശിക്കുന്നില്ല.

11 ആം ഭാഗത്തിന്റെ കമന്റ് സെക്ഷനിൽ കാണാം.

അപ്പോ കാണാം .....

സുലാൻ

????? ? ?

Spider • 16-02-2022 21:25

Enthayi

Athul • 09-02-2022 18:49

Ellam pettannu aakatte bro waiting

Kamuki • 06-02-2022 07:33

ഉടനെ varumo കട്ട വെയ്റ്റിംഗ് ആണ്

????? ? ? • 06-02-2022 10:55

വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. ഈ മാസം അവസാനത്തോടെ 11 ആം ഭാഗം വന്നിരിക്കും.

AKSHAY • 08-02-2022 08:21

Enthava bro?. Pinneyum ee mounth avasanamo?

AKSHAY • 01-02-2022 11:13

any updeat...?

????? ? ? • 06-02-2022 10:54

ഈ മാസം അവസാനം 11 ആം ഭാഗം വന്നിരിക്കും ബ്രോ.

Vasu • 24-01-2022 22:59

Bro odanekanuvo

????? ? ? • 25-01-2022 08:45

എഴുതി കൊണ്ടിരിക്കുന്നുണ്ട് ബ്രോ ഫെബ്രുവരിയിൽ 11 ആം ഭാഗം വന്നിരിക്കും.Date ഞാൻ ഇപ്പോ പറയുന്നില്ല. കഥ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഞാൻ കമൻറ് ബോക്സിൽ update ചെയ്യാം.

Spider • 02-02-2022 22:31

Enthayi?

Spider • 10-01-2022 19:27

Enthayi bro

????? ? ? • 12-01-2022 21:02

ഈ മാസം അവസാനം വരും ബ്രോ

a__k__s__h__a__y • 08-01-2022 19:45

enthayi bro❤️?

Kamuki • 31-12-2021 19:45

Nale varumo????

????? ? ? • 01-01-2022 10:35

ഈ മാസം അവസാനം വരും ബ്രോ

Kamuki • 03-01-2022 06:57

Ok waiting

MaX • 22-12-2021 02:02

എവിടാണ് ???

????? ? ? • 22-12-2021 07:41

2022 ജനുവരിയിലേ വരൂ ബ്രോ
എഴുതി പകുതിയായിട്ടുണ്ട്. വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.

സസ്നേഹം
????? ? ?

Kamuki • 05-12-2021 06:21

ഉടനെ varumo

????? ? ? • 05-12-2021 18:37

ഈ മാസം അവസാനത്തോടെ വരും ബ്രോ ....

Kamuki • 12-12-2021 07:27

Anyway waiting♥?

Uff • 30-11-2021 14:00

Enthayi bro

????? ? ? • 30-11-2021 19:42

എഴുതി തുടങ്ങി ബ്രോ

Kannan • 21-11-2021 15:45

Settaa ..
Eniyum late aakuo..?
Waiting

????? ? ? • 22-11-2021 11:05

അടുത്ത മാസം തരാം ബ്രോ
എഴുതി തുടങ്ങിയിട്ടില്ലാ ഇതുവരെ.
എന്തായാലും അടുത്ത മാസം അവസാനത്തോടെ തരാം.

സസ്നേഹം
????? ? ?