0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 984

ഒക്കെ ആകുമ്പോഴെയ്ക്കും ഇങ്ങോട്ട് തരാം"ന്ന് പറഞ്ഞു കൊണ്ട് അമ്മ താഴേയ്ക്ക് പോയി.

"ചേട്ട റെസ്റ്റ് എടുക്ക്ട്ടോ എന്താവശ്യമുണ്ടേലും വിളിച്ചാ മതി ഞാൻ വരാം ന്ന്" പറഞ്ഞ് അഞ്ജുവും താഴേയ്ക്ക് പോയി.

അവരെല്ലാം പോയപ്പോ ഞാൻ റൂമിൽ തനിച്ചായി. റൂമിലെ സീലിംഗ് ഫാനിൽ നോക്കി ഓരോന്നൊക്കെ ആലോചിച്ച് അങ്ങനെ കിടക്കുമ്പോ ആരോ റൂമിലേയ്ക്ക് നടന്ന് വരുന്ന കാലടി ശബ്ദം കേട്ടതോടെ സീലിംഗ് ഫാനിൽ നിന്നുള്ള നോട്ടം മാറ്റി വാതിൽക്കലേയ്ക്ക് നോക്കിയപ്പോ മുഖത്തൊരു കളള ചിരിയുമായി അനു മിണ്ടല്ലേന്നുള്ള ആർത്ഥത്തോടെ ചൂണ്ട് വിരൽ ചുണ്ടോട് ചേർത്ത് വച്ചിട്ട് വേഗം എന്റെടുത്തേക്ക് വന്നിട്ട് എന്നെ വന്നങ്ങ് കെട്ടിപിടിച്ച് എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് ചെവിയിൽ പറഞ്ഞു " പോകാൻ നേരം ഞാൻ യാത്ര പറയാതെ പോയത് കാരണം എന്റെ സുന്ദര കുട്ടന്റെ മുഖം വാടിയത് കണ്ട് ഒന്ന് വന്ന് കെട്ടി പിടിച്ച് ഒരുമ്മ തന്ന് പോകാന്ന് കരുതി വീണ്ടും വന്നതാ ഞാൻ"

"എന്ത് പറഞ്ഞാ ഡീ കള്ളി പെണ്ണെ നീ വീണ്ടും പോന്നത്?" അനൂനെ ഒന്നമർത്തി പുണർന്ന് കൊണ്ട് ഉള്ളിലുള്ള സന്തോഷം പുറത്ത് കാണിച്ച് കൊണ്ട് ഞാൻ ചോദിച്ചു.

"അതോ… അത് ഞാൻ എന്റെ ഫോൺ ആദീടെ റൂമില് വച്ച് മറന്നു അതെടുത്തിട്ട് വരാന്ന് പറഞ്ഞ് ചാടിയതാ" അനു ശബ്ദം താഴ്ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

"നമ്മള് ... രണ്ടു പേരും കുരുട്ടു ബുദ്ധിടെ കാര്യത്തിൽ കട്ടയ്ക്ക് തന്നയാട്ടോ അനു കുട്ടി"

" ചക്കരേ… ഞാൻ പൊയ്ക്കോട്ടെ ഇനീം അധിക നേരം ഞാനിവടെ നിന്നാൽ ശരിയാവൂല അമ്മ അന്വേഷിച്ച് വിളിക്കും ചിലപ്പോ.

💬 Comments

View all comments