0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 886

നോക്കി പറഞ്ഞു.

"എടാ തല സൂക്ഷിക്കണേ" നിമ്യ അവനോടായിട്ട് പറഞ്ഞു.

"അതൊക്കെ ഞാൻ നോക്കിക്കോള്ളാം മുത്തേ." അമൃത് അവൾക്ക് നേരെ തല വെട്ടിച്ച് കൊണ്ട് ചിരിച്ച് കൊണ്ട് പറഞ്ഞു.

അമൃത് ക്ലാസ്സിൽ നിന്ന് മുന്നിൽ നടന്നതോടെ അവന്റെ കൂടെയായി ഞാനും നിയാസും ശുഐബിക്കയും നടന്നു. ഗ്രൗണ്ടിൽ എന്താ സംഭവിക്കാൻ പോകുന്നതെന്നറിയാനുള്ള ആകാംക്ഷ കൊണ്ട് അവിടെ കൂടി നിന്നിരുന്ന പെൺ കുട്ടികളും ഞങ്ങൾക്ക് പിറകെയായി ഗ്രൗണ്ടിലേയ്ക്കു വന്നു. അവിടെ ചെന്നപ്പോൾ ഞങ്ങൾ കണ്ട കാഴ്ച സംഗീത് തറയിൽ കാൽ നീട്ടി വച്ചിരുന്നു കൊണ്ട് ബൈക്ക് പാർക്കിംഗിലിരുന്ന ഏതോ ബൈക്കിൽ തല ചേർത്ത് വച്ചിരുന്നിട്ട് ആർക്കോ ശബ്ദം താഴ്ത്തി ഫോൺ ചെയ്യുന്നതാണ് കണ്ടത്.

അത് കണ്ട് ദേഷ്യം ഇരച്ച് കയറിയ ഞാൻ അവന്റെടുത്തേക്ക് ഓടി അടുത്തിട്ട് അവന്റെ കൈയ്യിൽ നിന്ന് മൊബൈൽ തട്ടി പറിച്ച് വാങ്ങിച്ച് ഞാനെന്റ ചെവിയിൽ ചേർത്ത് വച്ചു. ഫോണിൽ നിന്ന് കേട്ട സംസാരം എന്നെ ശരിക്കും ഞെട്ടിച്ചു.

"മച്ചാ … നിന്റെയും നമ്മുടെ പിള്ളേര് ടെയും മേത്ത് കൈ വച്ചവന്മാരെയെല്ലാം തീർക്കാനായിട്ട് ഞങ്ങള് കോളെജിലെ മൊത്തം പിള്ളേരേം പറഞ്ഞ് പിരി കേറ്റി ഇറക്കിയിട്ടുണ്ട്. ഞങ്ങളിപ്പോ അങ്ങ് ഇത്തും. ഇപ്പോ പറവൂർ കവല ജംഗ്ഷനെത്തീട്ടുണ്ട്. നീ പേടിക്കാതെ ഇരിക്കെന്റ സംഗീതെ" ഫോണിന്റെ അങ്ങേ തലക്കലുള്ളവൻ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുന്നെ ഞാൻ എന്റെ കൈയ്യിലിരുന്ന അവന്റെ ഫോൺ തറയിലേക്കെറിഞ്ഞ് പൊട്ടിച്ചിട്ട് പറഞ്ഞു: "നീ ഞങ്ങളെ അങ്ങ് ഒണ്ടാക്കും അല്ലേ ഡാ ചെറ്റേ"ന്ന് പറഞ്ഞ് ബൈക്കിൽ ചാരി തറയിൽ ഇരുന്നിരുന്ന സംഗീതിന്റെ മുഖത്ത് ഞാൻ സർവ്വ ശക്തിയുമെടുത്ത് കൈ കൊണ്ട്

💬 Comments

View all comments