0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.1K

"ഒരു ലിപ് ലോക്ക് കിസ്സ് തന്നാ ഞാൻ വിടാം"

"അയ്യടാ മോനെ…
ഇപ്പോ അതൊന്നും നടക്കൂല്ല. രാത്രിയാവട്ടെ"ന്ന് പറഞ്ഞ് പെണ്ണ് വീണ്ടും എന്റെ കൈയ്യിൽ നിന്ന് കൈ വലിച്ചെടുക്കാൻ ഒരു ശ്രമം നടത്തി പക്ഷേ ഞാനുണ്ടോ വിടുന്നു.

" അപ്പോ അനൂസ്സ് ... തരില്ലാലെ ഇപ്പോ?"

"ഉം... ഹൂ" പെണ്ണ് ഇല്ലെന്ന അർത്ഥത്തിൽ മൂളി കൊണ്ട് എന്റെ മുഖത്തേയ്ക്ക് നോക്കി ഒരു കള്ള ചിരി ചിരിച്ചു. എന്നോടവളങ്ങനെ പറഞ്ഞെങ്കിലും അവളും അത് മനസ്സ് കൊണ്ട് ആഗ്രഹിച്ച് നിൽക്കാന്ന് എന്റെ നെഞ്ചിൽ കിടക്കുന്ന പെണ്ണിന്റ ഹൃദയമിടിപ്പിൽ നിന്നും മുഖ ഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. പിന്നെ ഞാനൊന്നും നോക്കിയില്ല പെണ്ണിന്റ ചുണ്ട്കളെ എന്റെ ചുണ്ടുകൾക്കിടയിയിലാക്കി കോർത്തു. പെട്ടെന്ന് ഞാൻ ചുണ്ടുകളെ ലോക്കാക്കിയപ്പോ ഞെട്ടിയ അനു എന്റെ കണ്ണിലേയ്ക്ക് ഉറ്റ് നോക്കി കൊണ്ട് എന്റെ നെഞ്ചിൽ കൈ വച്ച് കിടന്നു. പതിയെ ഞാൻ അനൂന്റെ ചുണ്ടുകളെ വായിലേയ്ക്ക് കേറ്റി ചപ്പി. കുറച്ച് നേരം ഇത് തുടർന്ന ഞാൻ അനൂന്റെ ചുണ്ടുകളെ എന്റെ വായിൽ നിന്ന് മോചിപ്പിച്ചിട്ട് പെണ്ണിനെ നോക്കി. പെണ്ണിന്റ മുഖം നല്ല ചുവന്ന് തുടുത്ത് തക്കാളി കളറായി ഇരിക്കുന്നു. പതിയെ അനു എന്റെ കണ്ണിലേയ്ക്ക് നോക്കിയിട്ട് പതിയെ അവളുടെ മുഖം വീണ്ടും എന്റെ മുഖത്തോട് ചേർത്തിട്ട് ആദ്യം എന്റെ മൂക്കിൽ അവൾ മൂക്ക് മുട്ടിച്ചിട്ട് എന്റെ കവിളിൽ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ചു അതോടെ ഞാൻ വായ തുറന്നു ആ സമയം പെണ്ണ് എന്റെ വായിലേയ്ക്ക് അവളുടെ നാവ് നീട്ടി തന്നു. അനൂന്റെ നാവ് എന്റെ നാവിൽ

💬 Comments

View all comments