0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 836

പിടിച്ചിട്ട് പറഞ്ഞു:

"വേണ്ട മോനൂസ്സെ എന്റെ വിയർപ്പ് മണം ശ്വസിച്ചിട്ട് എന്റെ തന്നെ ബോധം പോവ്വാ ഞാൻ വേഗം കുളിച്ച് വരാ"ന്ന് പറഞ്ഞ് പെണ്ണെന്റ കവിളിലൊരുമ്മ തന്നു. ഞാനവളെ വട്ടം പിടിച്ചിരുന്ന കൈ പിൻവലിച്ചതോടെ പെണ്ണ് ഷെൽഫിൽ നിന്ന് തോർത്തും മാറിയിടാനുള്ള നൈറ്റ് ഗൗണ്ണും എടുത്ത് കൈയ്യിൽ പിടിച്ചിട്ട് എന്നെ നോക്കി അവളുടെ ആ പാൽ പല്ലുകൾ കാണിച്ച് ചിരിച്ചിട്ട് ബാത്ത് റൂമിൽ കേറി ഡോറടച്ചു. ഷവർ തുറന്ന് വെള്ളം ചാടുന്ന ശബ്ദം കേട്ടതോടെ പെണ്ണ് കുളി തുടങ്ങിയെന്ന കാര്യം മനസ്സിലാക്കിയ ഞാൻ അൽപ്പം ഉറക്കെ ചോദിച്ചു:

"അനൂസ്സെ, അവിടെ എന്റെ എന്തേലും ഹെൽപ്പ് വേണോ മോളെ?"

" ഓ വേണ്ട മോനു ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാംട്ടോ." ന്ന് പറഞ്ഞ് പെണ്ണ് കുലുങ്ങി ചിരിച്ചു.

"എന്തേലും ഹെൽപ്പ് അവിടെ വേണോങ്കി പറാ മോളൂസ്സെ ഇവിടെ ഒറ്റയ്ക്കിരുന്ന് എനിക്ക് ബോറഡിക്കുണു"

"അച്ചോടാ എന്റെ വാവ ഒരു പത്ത് മിനിറ്റ് വെയ്റ്റ് ചെയ്യ് ചേച്ചി ഇപ്പോ വരാന്നേ" പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് കുളി തുടർന്നു. അങ്ങനെ പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ അനു മാറിയിടാൻ കൊണ്ട് പോയ ചുവന്ന നൈറ്റ് ഗൗണിട്ട് തലയിൽ നനവുണങ്ങാൻ തോർത്ത് ചുറ്റി വച്ച് പുറത്തിറങ്ങി. കുളി കഴിഞ്ഞിറങ്ങിയപ്പോ പെണ്ണിന്റെ മൊഞ്ച് കുറച്ചൂടെ കൂടിയത് പോലെ. ഞാനവളെ മിഴിച്ച് നോക്കിയിരിക്കുന്നത് കണ്ട് പെണ്ണെന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

"എന്താ മോനൂ നീ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കിയിരിക്കുന്നെ?"

"ഒന്നൂല്ല ഞാനെന്റ പെണ്ണിന്റ ഭംഗി കണ്ട് നോക്കിയിരുന്ന് പോയതാ"ന്ന് പറഞ്ഞ് ബെഡിൽ ചമ്രം

💬 Comments

View all comments