0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 835

ആലോചിക്കാം". അങ്ങനെ
അച്ഛന്റെ ഒരൊറ്റ ചോദ്യത്തോടെ ഞങ്ങളുടെ മൂന്ന് പേരുടെയും ജീവിതത്തിന് ലക്ഷ്യ ബോധം കൈ വന്നത് പോലെ തോന്നി. അങ്ങനെ കളിയും ചിരിയും ചിന്തകളുമൊക്കെയായി ആ ദിവസവും കടന്ന് പോയി. രാത്രി അനു പറഞ്ഞത് പോലെ അഞ്ജൂനെ ഓരോന്നൊക്കെ പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും മുറിയിൽ തന്നെ കിടത്തിയിരുന്നു. കിടക്കാറായപ്പോൾ ഞാൻ ഞങ്ങളുടെ ബെഡ് റൂമിലേയ്ക്ക് ചെന്നു. അപ്പോൾ അവിടെ അനു വന്നിട്ടുണ്ടായിരുന്നില്ല. ഒരു പത്തിരുപത് മിനിറ്റായപ്പോഴെയ്ക്കും അനു അടുക്കളയിലെ പണിയൊക്കെ തീർത്ത് ആകെ വിയർത്ത് കുളിച്ച് അവളെത്തി. റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് ബെഡിൽ ഇരിക്കുന്ന എന്റെടുത്തേയ്ക്ക് വന്നിട്ട് എന്റെ കഴുത്തിൽ കൈ ചുറ്റി എന്നോടൊട്ടി നിന്നിട്ട് പെണ്ണ് കിന്നരിക്കാൻ തുടങ്ങി:

"മോനൂസ് പറഞ്ഞ പോലെ അഞ്ജൂനെ ഞാൻ അച്ഛന്റേം അമ്മേടെ കൂടെ കിടത്തി ഉറക്കീട്ടോ"

"അതെതായാലും നന്നായി അല്ലേലെനിക്കെന്റ ഈ ചുന്ദരി പെണ്ണിനെ കെട്ടിപിടിച്ച് കിടക്കാൻ പറ്റില്ലെങ്കി ഉറക്കം വരൂല്ലായിരുന്നു" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് പെണ്ണിന്റെ മൂക്കിലെന്റ മൂക്ക് ഉരസി.

"ശ്ശോ ഞാനെന്ത് പണിയാ കാണിച്ചേ വിയർത്തൊഴുകിയ കോലത്തില് വന്നാ മോനൂസിനെ ഞാൻ കെട്ടി പിടിച്ചേ. മോനൂസിനിപ്പോ എന്നെ നാറുന്നുണ്ടാകും ഞാനേ കുളിച്ചേച്ചും വേഗം വരാം" ന്ന് പറഞ്ഞ് പെണ്ണെന്റ കരവലയത്തിൽ നിന്ന് കുതറി മാറാൻ നോക്കി പക്ഷേ ഞാനുണ്ടോ വിടുന്നു ഞാനവളെ മുറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു.

"എനിക്കെന്റ പെണ്ണിന്റെ വിയർപ്പ് നാറ്റവും ഇഷ്ടാന്നെ"ന്ന് പറഞ്ഞ് വിയർത്ത് നനഞ്ഞിരിക്കുന്ന പെണ്ണിന്റെ ഡ്രസ്സിൽ കക്ഷ ഭാഗത്ത് മൂക്ക് മുട്ടിച്ചിട്ട് ഞാനവളുടെ വിയർപ്പ് ഗന്ധം ആസ്വദിച്ച് മണത്തു. അത് കണ്ട് പെണ്ണെന്റ മൂക്കിൽ വിരൽ ചേർത്ത്

💬 Comments

View all comments