Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
പറഞ്ഞു നമ്മുടെ കമ്പനീടെ ഒരു ഫാക്ടറി യൂണ്ണിറ്റ് കൂടി ഇവിടെ തുടങ്ങാന്ന്. അത് നോക്കി നടത്താൻ എന്നോടും അവന്മാരോടും ഉണ്ടാവണമെന്ന് പറഞ്ഞു"
"എന്നിട്ട് അവര് രണ്ട് പേരും സമ്മതിച്ചോ മോനൂ?"
"അമൃത് അല്ലേലും റെഡിയായിരുന്നു. നിയാസിന് ഒരു കമ്പനി എങ്ങനെ നടത്തി കൊണ്ട് പോവ്വാനൊന്നും അറിയില്ലാന്ന് പറഞ്ഞ് ടെൻഷനായിരുന്നു. ഒടുവില് ഞങ്ങള് അവനെ കൊണ്ട് സമ്മതിപ്പിച്ചു."
"മോനൂസ്സെ, എല്ലാം ഞാൻ വന്ന് കേറിയേന്റ ഐശ്വര്യമാണ്‌ട്ടോ" അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
"അത് പിന്നെ പറയാനുണ്ടോ നീ എന്റെ ഭാഗ്യമല്ലെടി ചക്കരെ"ന്ന് പറഞ്ഞ് ഞാൻ അനൂനെ ഇറുക്കെ പുണർന്നു".
"അപ്പോ സാറേ, എനിക്ക് ഒരു ജോലി തര്വോ കമ്പനീല്?" അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
"തുടങ്ങാൻ പോണത് നമ്മുടെ കമ്പനിയല്ലേ എന്റെ ചുന്ദരിയെ ഞാൻ കമ്പനി ചെയർമാനാക്കും നോക്കിക്കോ" ന്ന് പറഞ്ഞ് അനൂന്റെ ഇടത്തെ കവിളിലൊരുമ്മ കൊടുത്തിട്ട് അവളെ ഞാൻ നെഞ്ചോട് ചേർത്തിരുത്തി.
" മോനൂസ്സെ, 18 ആം തിയ്യതിയാട്ടോ എനിക്ക് ഓഫീസില് ജോയിൻ ചെയ്യേണ്ടത്. അതിന് മുൻപ് നമ്മുക്ക് പോവ്വണ്ടേ മൂന്നാർ കൊടൈക്കനാലിലേക്കൊക്കെ?" പെണ്ണെന്റ നെഞ്ചിൽ തല ചേർത്ത് ഇരുന്നിട്ടാണിത് പറഞ്ഞത്.
"അമ്മേം അച്ഛനും അവന്മാരെല്ലാം ഇവിടന്ന് പോണ ദിവസം നമ്മളിവിടന്ന് തിരിക്കും നമ്മളന്ന് പ്ലാൻ ചെയ്ത പോലെ നമ്മുടെ ഹണിമൂൺ ട്രിപ്പിന്" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ശ്ശോ ട്രിപ്പിന്റ കാര്യമാലോചിച്ചിട്ട് ഞാനാകെ ത്രില്ലടിച്ചിരുപ്പാ മോനുസ്സെ"
"ഞാനും ത്രില്ലടിച്ചിരിക്കാ കൊഡൈക്കനാലിലെ തണുപ്പത്ത് നിന്നെ ആ റൂമിലിട്ട് സ്കോർ ചെയ്യാലോ എനിയ്ക്ക്" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ശ്ശെ… വൃത്തികെട്ടത് അപ്പോ നീയെന്നെ ഹണിമൂണിനെന്ന് പറഞ്ഞ് കൊണ്ട്
💬 Comments
View all comments