Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
പോണത് ഇതിനാണോ ചെക്കാ?" അനു നാണത്തോടെ ചോദിച്ചു.
"ഹണിമൂണ്ണെന്ന് പറയണത് ഈ റൂമീന്ന് പുറത്തിറങ്ങാതെ കിടന്ന് പണിയുന്നതൊക്കെ തന്നെയാ. പക്ഷേ ഞാനെന്റ അനൂസിനെ ആ ഒരു ഉദ്ദേശ്യത്തില് മാത്രമല്ലാട്ടോ കൊണ്ട് പോണെ. ഞാൻ പോയി കണ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസൊക്കെ എനിക്കെന്റ ബെറ്റർ ഹാഫിനെയും കാണിക്കണം അതാണെന്റ ഉദ്ദേശ്യം" കട്ടിലിൽ കാല് നിലത്ത് മുട്ടിച്ച് എന്റെ നെഞ്ചിൽ ചാരി ഇരുന്ന പെണ്ണിന്റെ മുടിയ്ക്കിടയിലൂടെ വിരലോടിച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്.
"ഈ മോനൂസിനെ കെട്യോനായി കിട്ടീത് എന്റെ "ഭാഗ്യമാ" ന്ന് പറഞ്ഞ് പെണ്ണന്നെ വട്ടം കെട്ടി പിടിച്ചിട്ട് തുടർന്നു.
"അതേ, എനിയ്ക്ക് സമ്മതമാട്ടോ നേരത്തെ പറഞ്ഞ കാര്യത്തിന്" അനു അൽപ്പം നാണത്തോടെ പറഞ്ഞു.
"ഏത് കാര്യത്തിന് സമ്മതമാന്ന്?" ഞാനവൾ പറഞ്ഞതെന്തിനെ കുറിച്ചാണെന്ന് മനസ്സിലായെങ്കിലും അതവളുടെ വായിൽ നിന്ന് കേൾക്കാനായി മനസ്സിലാകാത്ത പോലെ ചോദിച്ചു.
"ഹണിമൂണിന് റൂമിൽ കിടന്നെ എൻഞ്ചോയ് ചെയ്യാൻ ഇഷ്ടാന്ന്" പെണ്ണിത് പറഞ്ഞിട്ട് നാണത്താൽ മുഖം മറച്ചു.
"എടി കള്ളി ഹണിമൂൺ കഴിഞ്ഞ് തിരിച്ചു വരുമ്പോഴെയ്ക്കും നീയെന്റ നടു ഒടിച്ചിട്ടുണ്ടാകൂലോ അപ്പോ" കൈ കൊണ്ട് മുഖം മറച്ച് പിടിച്ച അനൂന്റെ കൈ അവളുടെ മുഖത്ത് നിന്ന് മാറ്റി കൊണ്ട് കുലുങ്ങി ചിരിച്ചാണ് ഞാനിത് പറഞ്ഞത്.
"ചിലപ്പോ നടുവൊക്കെ ഒടിഞ്ഞെന്നിരിക്കും" ഞാൻ പറഞ്ഞതിന് മറുപടി പറഞ്ഞിട്ട് പെണ്ണ് കുലുങ്ങി ചിരിച്ചു. കുറേ നേരം ഓരോന്നൊക്കെ സംസാരിച്ചിരുന്നിട്ട് ഞങ്ങൾ ബെഡിൽ പുതപ്പെടുത്ത് മൂടി പുതച്ച് കിടന്നു. അനു എന്റെ നെഞ്ചിൽ തല വെച്ചാണ് കിടപ്പ് ഞാനവളെ വട്ടം കെട്ടി പിടിച്ച് കിടന്നു.
"മോനൂസ്സെ, അങ്ങനെ നാളെ രാവിലെ നമ്മുടെ വീടിന്റെ പാല്
💬 Comments
View all comments