0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

അമൃതിന് വിളിച്ചിരുന്നു അവൻ ഇപ്പോ വീട്ടിൽ നിന്ന് ഇറങ്ങി 10 മിനിട്ടിനുളളിൽ എത്താമെന്ന് പറഞ്ഞു. അവന്റെ 10 മിനിട്ട് 30 മിനിറ്റാണെന്ന് നമ്മുക്കല്ലെ അറിയു. നീയൊന്ന് അമൃതിന് വിളിച്ചേയ്ക്ക് അവൻ നീ പോകുന്ന നേരം വിളിച്ചില്ലാന്ന് പറഞ്ഞ് എന്നോട് ചൂടായി.

ഞാൻ: ഇന്നലെ ഇറങ്ങുന്ന സമയം അവനെ വിളിച്ചതാ ലൈൻ ബിസി ആയതോണ്ട് കോൾ കണക്ടായില്ല. പിന്നെ വിളിക്കാൻ വിട്ടു പോയി. ഇന്ന് വിളിക്കുന്നുണ്ട് അവനെ.
മച്ചാനെ നിങ്ങളെയൊക്കെ മിസ് ചെയ്യുന്നുണ്ടെടാ. ഇനി എന്നാ നമ്മൾ പഴയ പോലെയൊക്കെ കൂടുന്നെ?

നിയാസ്: നീ സെന്റി ആകല്ലേ ബ്രോ നിങ്ങളുടെ വീട് റെഡിയായാൽ ഞാനും അമൃതും അങ്ങോട്ടേയ്ക്ക് വരുന്നുണ്ട്. പോരെ …?
എന്ന നീ ഫോൺ വെച്ചോ ഞാൻ വിളിക്കാം നിന്നെ.
പിന്നെ ഇന്നലത്തെ ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടായിരുന്ന?

ഞാൻ: പോ പന്നി
ഒന്നും നടന്നില്ല ഇന്നലെ വന്ന് റൂമിൽ എത്തിയ പാടെ ഞാനും അവളും ഒറ്റ കിടപ്പ് പിന്നെ ഇപ്പോ രാവിലെയാ കണ്ണ് തുറക്കുന്നെ

നിയാസ്: എന്ന ശരി ഡാ ഞാൻ വിളിയ്ക്കാം.

ഞാൻ: ഓക്കെ മുത്തെ…
………….. …. …… ……..

ഇപ്പോ നിങ്ങള് വിചാരിക്കുന്നുണ്ടാകും ഞാനാരാണെന്ന് പറയാതെ ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യമെന്ന്?

"ഞാൻ ആദിത്യൻ 'പൊന്നില്ലം' വീട്ടിലെ പ്രതാപന്റെയും രാഗിണിയുടെയും 2 മക്കളിൽ മൂത്തയാൾ ഇപ്പോ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു. എന്റെ ഇളയത് അഞ്ജലി ഞങ്ങൾ വീട്ടിൽ അവളെ അഞ്ജൂന്നാ വിളിക്കുന്നെ. അവൾ ഇപ്പോ +1 ൽ ആണ്"

ഇന്നലെ രാത്രിയാണ് ഞാനും അനുവും കൂടി ഞങ്ങളുടെ നാടായ ആലുവയിൽ

💬 Comments

View all comments