0%

Chapter Title : ഒളിവുജീവിതം 2 [Flash]

Author : Kambikathakal Read All Parts 841

നമ്മടെ ഗസ്റ്റ് ആണ്. അത് ഓർമ വേണം.

" ആര്, ഇവളോ?"

ഷഹാന : നി തമാശിച്ച് നിക്കതെ പോയി വെള്ളം കോരാൻ നോക്കിക്കെ

ഞാൻ : ഞാനോ?

ഷഹാന : ഇന്ന് നിൻ്റെ ലാസ്റ്റ് ഡേയ് ആണ്... നാളെ തൊട്ട് നിനക്ക് ഈ അവസരം കിട്ടില്ല.

"അത് എന്താ?"

ഷഹാന : " ഇന്ന് ഇലക്ട്രീഷ്യൻ വന്ന് എല്ലാം ശരിയാക്കും.

ഞാൻ : ഓണം ഫണ്ട് ഇലെ സർപ്ലസ് ആയിരിക്കും അല്ലെ.

ഷഹാന : എന്ന നി അത് ഉപയോഗിക്കേണ്ട. വെള്ളം കൊരിക്കോ.

"വേണ്ടേയ്. മോട്ടോർ വക്ക് വേഗം... ഇന്ന് ഞാൻ തന്നെ വെള്ളം കോരി സഹായിക്കാം"

ആദ്യം മേഘ്ന കുളിച്ചു അത് കഴിഞ്ഞ് ഷഹാന കുളിച്ചു. ഇതിനൊക്കെ ഉള്ള വെള്ളം ഞാൻ കൊരികൊണ്ട് ഇരുന്നു...

അതൊക്കെ കഴിഞ്ഞു ഞാനും കുളിച്ചു, ഫുൾ ഷെവ് ഒക്കെ ചെയ്ത് സെറ്റ് അയി.

ഇനി മുണ്ട് ഉടുക്കൽ. രണ്ടുമൂന്നു വട്ടം നോക്കിയിട്ടും പറ്റില്ലെന്ന് ഉറപ്പിച്ച് ഞാൻ മുണ്ടും തോളിൽ ഇട്ട് താഴക്ക് ഇറങ്ങി.

ബോഡി കാണിച്ച് മേഖനയെ അമ്പരപ്പിക്കാൻ ഞാൻ ഷർട്ടും അഴിച്ച് തോളിൽ ഇട്ടിരുന്നു. റൂമിന് അകത്തെ സ്റ്റയർ അടക്കാത്തതു കൊണ്ട് എളുപ്പം ആയി.

അപ്രതീക്ഷിതം ആയി ഞാൻ ഈ വഴി വരും എന്ന് ചിലപ്പോ രണ്ടാളും വിചാരിച്ചു കാണില്ല.

കാരണം ഞാൻ വരുമ്പോ ഷഹാന മേഖനയെ സാരി ഉഡിപ്പിക്കുക ആണ്. പകുതി അയിട്ടെ ഉള്ളൂ.

ഒരു കറുത്ത വെൽവെറ്റ് പോലെ ഉള്ള ജാക്കറ്റ് ആണ് മേഖന ഉടുത്തിരുന്നത്. ഷഹാന താഴെ ഇരുന്ന് സാരി ചുറ്റുന്നു, പൊക്കിളിനു

💬 Comments

View all comments