Chapter Title : ഒളിവുജീവിതം 2 [Flash]
മേലെ കൂടെ ആണ് ചുറ്റുന്നത്. മേഘ്ന കയ്‌കൊണ്ട് മുടി ശരിയാക്കുന്നു. അവൾടെ വയറു കണ്ടപ്പോ ആണ് ഇന്നലത്തെ കാര്യം ഞാൻ ഓർത്തത്. ഇന്നലെ കയ്‌കൊണ്ട് എന്തൊക്കെയോ ചെയ്തു എങ്കിലും അതൊന്നു കാണാൻ പറ്റിയില്ല... ഏത്... വട തന്നെ.
രണ്ടാളും എന്നെ മൈൻഡ് ചെയ്യുന്നില്ല. സാരി ചുറ്റി കഴിഞ്ഞു ഷഹന അവിടെ ഇവിടെ ഒക്കെ ആയി മേഖനക്ക് സേഫ്റ്റി പിൻ അടിച്ചു കൊടുത്തു...
എനിക്ക് അത് കണ്ട് ചിരി ആണ് വന്നത്... ഇതൊക്കെ എത്ര നേരം കാണും... സ്കൂളിൽ എത്തിയ ഇതൊക്കെ പിള്ളേർക്ക് പിടിക്കാൻ എളുപ്പത്തിന് ഇവള് തന്നെ ആക്കി കൊടുക്കും...
എന്തായാലും പിടിക്കുന്നവന് കൊറേ കുത്ത് കിട്ടും...
ഇതിൽ എവിടെ ഒക്കെയാണ് പിൻ അടിച്ചേക്കുന്നെ എന്ന് ഷഹനക്ക് പോലും ഒരു ഐഡിയ ഉണ്ടാകില്ല...
മേഘ്നയുടെ സാരി എടുക്കൽ തീർന്നു. അടുത്തത് സ്റ്റേജിൽ ഞാൻ.
എൻ്റെ മുണ്ടുടുക്കൽ.
ഞാൻ എഴുന്നേറ്റ് നിന്നു.,
മേഘ്ന : അയ്യേ, ഇത്രേം വല്യ ട്രൗസർ ന് മേലെ ആണോ മുണ്ട്...
"നീ പോടീ... ഇത് എങ്ങാനും അഴിഞ്ഞു പോയാ ഞാനാ നാണം കെടുക."
ഷഹാന. : അങ്ങനൊന്നും പോവില്ലട ബെൽറ്റ് ഇടാം.
ഞാൻ. : "ഒന്ന് പോയെ രണ്ടും... ഇതിൻ്റെ മേലെ മതി മുണ്ട്"
ഷഹാന : അയ്ന് നിൻ്റെ സമ്മതം ആർക്ക് വേണം!!! മേഖേ വലിചോ...
പതിവ് പോലെ എനിക്ക് എന്താണ് പറഞ്ഞതെന്ന് കൺവേർട് ചെയ്ത എടുക്കാൻ സമയം എടുത്തു.
എൻ്റെ ട്രൗസർ വലിക്കാൻ ആണ് ഇവൾ പറഞ്ഞത് എന്ന് മനസ്സിലാകും മുന്നേ ഷഹാന എന്നെ തളളി സോഫയിൽ ഇട്ടു.
എൻ്റെ
💬 Comments
View all comments