0%

Chapter Title : ഒളിവുജീവിതം [Flash]

Author : Kambikathakal Read All Parts 547

ഇല്ലേലും കൊറേ ഒക്കെ കാണാം.

"അത്‌ മോട്ടർ വച്ചാ ഇവടെ ഫ്യൂസ് പോകും, എലെക്ട്രീക്ഷനെ കാണിക്കണം "

ചേച്ചി ബാത്റൂമിലേക്ക് പോയി... ഞാൻ വെള്ളം കോരാൻ തുടങ്ങി, പക്ഷെ ഒന്നും ശരിയാകുന്നില്ല...

അത്‌ കണ്ടുകൊണ്ട് ചേച്ചി പുറത്തേക്ക് വന്നു.

"ഇത്ര മസിൽ ഉണ്ടായിട്ട് എന്ത് കാര്യം... അല്ലേ ക്രസേ.."

"അതെ അതെ."

"എന്താന്നു"

ചേച്ചി എന്നെ കളിയാക്കിയതാണെന്ന് എനിക്ക് പെട്ടന്ന് മനസിലായി...

"എടാ പൊട്ടാ... നീ ആ ശക്തി മൊത്തം ആ കയറിൽ കൊടുക്കണ്ട... ഒന്ന് പതുക്ക അത്‌ വലിച്ച മതി... സിംപിൾ "

"സിമ്പിൾ ഒന്നും അല്ല. ഇറ്റ്സ് റിയലി കോപ്ലിക്കേറ്റെഡ്. ഇത് ചലന നിയമം ആണ്. ഞാൻ കോമെഴ്‌സ് ആയിരുന്നു... അല്ലേൽ ഇത് ഞാൻ ഇപ്പോ ടാലി ആക്കിയേനെ..."

"എക്സൽ... നിന്റെ ജർമനിയിൽ ഉള്ളവരൊക്കെ ഇങ്ങനാണോ... ഈ നിസാര കാര്യത്തിന് വരെ തത്വം പറയുന്ന കൂട്ടർ?"

"ഓ.. ഞങ്ങൾ ഇങ്ങനെ ഉള്ളതിന് മെഷീൻ കണ്ടു പിടിക്കും. ടെക്‌നോളജിക്ക്‌ ഫസ്റ്റ് ആണ് എന്റെ നാട് "

"ഹാ കാണാൻ ഉണ്ട് അത്... ചേച്ചി വീണ്ടും എന്നെ കളിയാക്കികൊണ്ടിരുന്നു..."

ഇതിനിടക്ക് ഞാൻ എന്റെ ആദ്യ ബക്കറ്റു വെള്ളം മുകളിൽ എത്തിച്ചു. പക്ഷെ അതിനകത്തു ആകെ കുറച്ചു വെള്ളം ആണ് ഉണ്ടായിരുന്നത്... ചേച്ചി അത്‌ കണ്ടു ചിരി തുടങ്ങി...

"ഞാൻ പോവാ... എന്റടുത്ത് പെർഫ്യും ഉണ്ട്. ഇന്നിപ്പോ കുളിച്ചില്ലേലും പ്രശ്നം ഇല്ല."

"അപ്പൊ പല്ല് തേക്കണ്ടേ "

"നോ ആൻസർ "

"ടാ ഇങ്ങു വാ... ഞാൻ കാട്ടി തരാം"

ചേച്ചി എന്റെ കയ്യിൽനിന്നും കയർ വാങ്ങിച്ചു വീണ്ടും

💬 Comments

View all comments