Chapter Title : ഒളിവുജീവിതം [Flash]
വെള്ളം കോരി കാണിച്ചു തന്നു...
"ചേച്ചി... യു ഹാവ് എ പ്രോമിസിങ് ഫ്യുചർ ഇൻ ദിസ്... എനിക്ക് വെള്ളം കോരി തന്ന ഞാൻ ചേച്ചിയെ ജർമനീക്ക് കൊണ്ട് പോവാം....
യൂ ഗോട്ട് ടാലന്റ്"
"വായ അടച്ചു കണ്ടു പടിക്ക് ചെക്കാ" ചേച്ചി എന്നെ സെക്ഷുവൽ ആയി നോക്കി പറഞ്ഞൂ... അത് എന്ത് നോട്ടം എന്ന് ചോയ്ക്കല്ലേ പ്ലീസ്...
"നീ എന്നെ ശരിക്കും ജർമനിക്ക് കൊണ്ട് പോകുവോടാ...
അയ്യോ ഇത് ചേച്ചി കാര്യം ആയി എടുത്തോ ഇനി...
ജർമനി ഗൂഗിൾ മാപ്പിൽ നോക്കാൻ ഉള്ള പൈസ പോലും എന്റടുത്തില്ല... ഞാൻ നിസഹായൻ ആയി ചേച്ചിയെ നോക്കി...
"നിനക്ക് തിരിച്ഛ് തരാൻ എന്റടുത് ഈ ബക്കറ്റ് വെള്ളം മാത്രേ ഉള്ളു..." നീ എടുത്തോ എന്നും പറഞ് വീശി ഒരു ഒഴിക്കൽ ആയിരുന്നു...
"കുളി കഴിഞ്ഞില്ലേ... ഹാപ്പി അയോടാ..."
നിസഹായൻ ആയ ലുക്ക് ഞാൻ തുടർന്നു...
"എടാ ഇങ്ങു വാ, ഞാൻ പഠിപ്പിച്ചു തരാം."
"ഹിയർ വി ഗോ... ഞാൻ ദേ വന്നു."
ഞാൻ ചേച്ചിയുടെ പിന്നിലേക്ക് നടന്നു... "
നിക്ക്... ആ ബനിയൻ അഴിക്ക് ആദ്യം, അല്ലേൽ എന്റെ മേലെ വെള്ളം ആകും "
ഓഹോ... അപ്പോ എന്റെ ബാഡി കാണാൻ ഉള്ള പ്ലാൻ ആരുന്നലെ... കള്ള ചേച്ചി.... കാട്ടി തരാം
"അഴിക്കമലോ.."
ഞാൻ അല്പം മസിൽ ടൈറ്റ് ആക്കി ടി ഷർട്ട് അഴിച്ചു.
"നല്ല ബോഡി ആണല്ലോടാ ചെക്കാ "
"ഇഷ്ടപ്പെട്ടോ ചേച്ചിക്ക്..."
ചേച്ചിയുടെ നോട്ടം എന്റെ ചെസ്റ്റില്ലേക്ക് ആയിരുന്നു.... നല്ല സ്ട്രക്ചർ ഉള്ള ബോഡി ആണ് എന്റെ.
💬 Comments
View all comments