Chapter Title : ഒളിവുജീവിതം [Flash]
ഉണ്ടാക്കിയ നിന്റെ ഉണ്ടാക്കണ് കുത്തിപ്പൊട്ടിക്കും കേട്ടോടാ."
ഉണ്ടകണ്ണ് എനിക്കല്ല നിനക്കാന്നു പറയണം എന്ന്ണ്ടാരുന്നു. പക്ഷേ ഈ ക്ഷിപ്രകോപിയോട് അത് പറഞ്ഞാ എന്നെ ഇറക്കിവടാൻ സാധ്യത ഉണ്ട്. അതോണ്ട് മിണ്ടാതിരുന്നു.
ഷഹാന : ഒന്നുടെ, നിന്റെ ഫ്രണ്ട്സിനെ ഒകെ വിളിച് ഇവിടിരുന്നു വെള്ളം അടിക്കാമെന്നു സ്വപ്നത്തിൽ പോലും നി വിചാരിക്കണ്ട കേട്ടോ. വേണേൽ ഒറ്റക്ക് ആയിക്കോ. കഴിഞ്ഞു.
ഞാൻ പല്ലുതേച്ചു കഴിഞ്ഞു വീണ്ടും മുകളിലേക്ക് കയറി തുടങ്ങിയപ്പോ ആണ് ബനിയന്റെ കാര്യം ഓർത്തത്...
അലക്കു കല്ലിൽ ആണ് ഞാൻ വച്ചത്. അതിന് മോളിൽ ആണ് ഇപ്പോ ഷഹാന.
ഞാൻ : ഒന്ന് എണീക്കുവോ, ബനിയൻ എടുക്കണം.
ഷഹാന എണീറ്റപ്പോൾ അതിനു താഴെ സ്റ്റിക്കർ ആയ എന്റെ ടിഷർട്ട് കണ്ടു. അവളുടെ പിന്നിൽ നന്നായി നനഞ്ഞിരുന്നു...
ടീ ഷർട്ട് തൊളത്തിട്ട് ഞാൻ മേലോട്ട് കയറി.
ലക്കി ഫെല്ലോ... ഇന്ന് നിന്റ ഡേ ആരുന്നു... അതികം വൈകാതെ ആ പെട്ടിയിൽ ഞാനും കൈ വക്കും... നോക്കിക്കോ...
ടീഷർട്ടിനോട് പറഞ്ഞതാ.
എന്റെ കന്യകത്വം എന്തായാലും ഇവിടെ നഷ്ടപ്പെടും എന്ന് എനിക്ക് മനസിലായി.
<<<<ഫാസ്റ്റ് ഫോർവേർഡിങ്>>>
ബാക്കി പരിപാടി ഒക്കെ കഴിഞ്ഞു ഞാൻ സ്കൂളിലേക്ക് നടന്നു.
വർണിക്കാൻ ആയി ഉള്ളതൊന്നും ഈ വഴിയരികിൽ ഇല്ലാ.
ആകെ കൊറെ കല്ലും മണ്ണും. ചെറിയ ഒരു മരുഭൂമി ഓക്കെ പോലെ....
പതിയെ ടാർ ഇട്ട റോഡായി....
ചെറിയ ചെറിയ കടകൾ വന്നുതുടങ്ങി, സ്കൂൾ എത്തുന്നതിനു മുന്നേ ചെറിയ ഒരു ചായക്കട ഉണ്ട്,
അവടെ കയറി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു, ഫുഡ് കൊള്ളാം, ലഞ്ചും ഡിന്നരും ഓക്കെ അപ്പോ ഫിക്സഡ്.
💬 Comments
View all comments