Chapter Title : ഒളിവുജീവിതം [Flash]
ഒരു കിംഗ്‌സും കാത്തിച്ചു ഞാൻ സ്കൂളിലേക്കു നടന്നു. ഒപ്പം കൊറേ പെൺപിള്ളേരും ഉണ്ട്.
രണ്ടു പഫ് എടുത്തപ്പോ ആണ് അബദ്ധം മനസിലായത്.... അപ്പോ തന്നെ രാജാവിനെ ഞാൻ വിഴിയിലിട്ടു ഞാൻ് ഡീസന്റ് ആയി.
സ്കൂളിൽ എത്തി... പഴയ ടീച്ചർമാർ കൊറെ ഓക്കെ പോയി. ജോയിൻ ചെയ്ത് സ്റ്റാഫ് റൂമിൽ എത്തിയപ്പോ ആണ് ഞാൻ സാരി ഉടുത്ത അഞ്ചു ടീച്ചറെ കാണുന്നത്.
ടീച്ചറെ പറ്റി പറയുവാണേൽ നല്ല ഉയരം, അതിനൊത്ത ഉയരം... വർണിക്കാൻ വാശമില്ലാത്തോണ്ട് ചെറിയ അനുഷ്ക ഷെട്ടി എന്ന് പറയാം.
ഞാൻ പ്ലസ് ടു പടിക്കുമ്പോ ആണ് ടീച്ചർ ഇവിടെ വരുന്നത്, അന്ന് അനുഷ്ക ശർമ്മയെ പോലെ ആരുന്നു...
കല്യാണം കഴിഞ്ഞു കാണണം...
അന്ന് ടീച്ചർ ഫസ്റ്റ് ഡേ സാരി ഉടുത്താണ് വന്നത്...
ക്ലാസ് കഴിഞ്ഞു കോപ്ലിമെന്റ് ആയി സാരി നല്ല മാച്ചിങ് ആണെന് ഞാൻ പറഞ്ഞൂ, അതിപ്പിന്നെ ടീച്ചർ സാരിയുടുത്തിട്ടില്ല, ചുരിദാർ ആക്കി.
അതിന്റെ പേരിൽ ഒരു വർഷം മുഴുവൻ ഫ്രണ്ട്‌സ് എന്നെ ക്രൂശിച്ചിരിന്നു.
അങ്ങനെ സ്റ്റാഫ് റൂമിൽ പോയി പരിചയം പുതുക്കിയപ്പോ അണ് അറിയുന്നെ പ്ലസ് ടൂ കർക്ക് മാത്രമേ ഇപ്പൊ ക്ലാസ് ഉള്ളൂ എന്ന്, ബാകി ഒക്കെ ഓൺലൈൻ. എനിക് അതുകൊണ്ട് ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസ് ഉള്ളൂ. അതും ഉച്ച വരെ...
ബാകി ഉള്ള സമയം വെറുതെ ഇരിക്കണം.
അന്ന് ക്ലാസ്സ് ഇല്ലാത്തതുകൊണ്ട് ഞാൻ തിരിച്ച് വീട്ടിലേക്ക് വന്നു റൂം ഒക്കെ ഒന്ന് ക്ലീൻ ചെയ്യാൻ തുടങ്ങി...
______________________
മുൻ കഥകൾക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദിയുടെ ഗുൽമോഹർ പൂച്ചെണ്ടുകൾ..,
ഫ്ലാഷ്.
💬 Comments
View all comments