0%

Chapter Title : ഒളിവുജീവിതം [Flash]

Author : Kambikathakal Read All Parts 536

ആ വീട് നോക്കി നിന്നു, കഴിഞ്ഞ കുറെ കാലം ആയി താമസിക്കുന്ന സ്ഥലങ്ങളെ വച്ച് നോക്കുമ്പോ ഇത് ലക്ഷ്വറി ആണ്.

അത്യാവശ്യം വലിപ്പം ഉള്ള ഒരു വീട്. അച്ഛൻ്റെ സുഹൃത്ത് വഴി ശരിയാക്കിയത് ആയിരിക്കും. എന്നോട് മാസാമാസം റെൻ്റ് കൊടുക്കാൻ പറഞ്ഞിട്ടുണ്ട്.

വീട്ടിൽ ഈ രാത്രിയും വെളിച്ചം ഉണ്ടല്ലോ, ഞാൻ വരുന്നതും കാത്ത് ഓണർ ഇവിടെ ഇരുന്നട്ടുണ്ടാകും...

പുവർ ഗായ്.

മുന്പ് ആയിരുന്നെങ്കി കുറച്ച് ടിപ് കൊടുത്ത് പുള്ളിയെ സന്തോഷിപ്പിച്ചു വിടാമായിരുന്ന്.

ഗെയിറ്റ് തള്ളി തുറന്ന് ഞാൻ അകത്തു കയറി ബെൽ അടിച്ചു.

വീണ്ടും ബെൽ അടിച്ചു.

വാതിൽ തുറന്നു പുറത്ത് വന്നത് ഒരു പെൺകുട്ടി ആയിരുന്നു. കുട്ടിക്ക് പ്രായം എൻ്റത്ര ഉണ്ടാകും.

ഉറക്ക ചടവുള്ള മുഖത്ത് നല്ല ഉണ്ട കണ്ണുകൾ, സ്വല്പം തടി ഉണ്ട്.

പക്ഷേ തടി ഇവൾക്ക് ഒരു അലങ്കാരം ആണ്. നല്ല നിറവും അല്പം തടിയും ഒക്കെ ഉള്ള ഒരു മലയാളി സുന്ദരി... കൊള്ളാം.

ഞാൻ : " ഞാൻ ക്രസ്"

: "അയ്ന്"

ഞാൻ : "സോ റൂഡ്..."

: "സൊ ടോളറേറ്റ്. അന്നട്ട് കാര്യം പറ"

ഞാൻ : "ഞാൻ ഇവിടെ... താമസിക്കാൻ... വാടകക്ക്...

: "ഓ... തനിക്ക് ഈ രാത്രി ആണോ കേറി വരാൻ പറ്റിയെ?

"സോറി മാഡം, ഫ്ലൈറ്റിൽ കെടക്കാൻ അവർ സമ്മതിച്ചില്ല.

"വല്ല ഹോട്ടലിലും റൂം എടുതൂടെടോ. പാതിരാത്രി ഒറക്കം കളയാൻ...

"ഞാൻ വന്നില്ലേ മാടം, ഇനി പോകാൻ പട്ടില്ലാലോ, ഒരു വഴി തന്നാ ഞാൻ അങ് അകത്ത് കേറിയോളം.."

"എവടക്ക്?

"അകത്തേക്ക്"

"അകത്തേക്ക് അല്ല.

💬 Comments

View all comments