0%

Chapter Title : ഒളിവുജീവിതം [Flash]

Author : Kambikathakal Read All Parts 538

മേലോട്ട്"

"എഹ് ?"

"മോളിൽ പോടോ.

"മേലെയോ. മേലെ ടെറസ് അല്ലേ"

ഇങ്ങോട്ട് വാ എന്നും പറഞ്ഞു ആ പെണ്ണ് എന്ന് ടെറസിന് മേലേക്ക് കൊണ്ട് പോയി. നല്ല വിശാലം ആയ ടെറസ്. അതിൻ്റെ ഒരു വശത്ത് ആയി ഒരു റൂം ഉണ്ട് അത് ചൂണ്ടി കാണിച്ച് എന്നോട് കേറിക്കൊളാൻ പറഞു.

"മാടം ഇതാണോ എൻ്റെ റൂമ്?

"നിൻ്റെ റൂമും കിച്ചണും ഹളും ഒക്കെ ഇതാണ്. ബാത്ത്റൂം താഴെ ഒന്ന് ഉണ്ട്. വെള്ളം നി കിണട്ടിൽന്ന് കോരണം.

ഞാൻ റൂമിൽ കയറി ലൈറ്റ് ഓൺ ആക്കി, അത്യാവശ്യം സ്ഥലം ഉള്ള റൂം. റൂമിൽ പറയത്തക്ക സാധനങ്ങൾ ഒന്നും ഇല്ല. ഒരറ്റത്ത് ബോർഡ് പോലെ എന്തോ വച്ച് മറച്ചിട്ടുണ്ട്,

അതിനപ്പുറം ആണ് കിച്ചൺ.

അവടെ ഒരു ചെറിയ സ്റ്റൗ ഉണ്ട് മൂന്ന് നാല് പാത്രങ്ങളും.

"അപ്പോ ഒക്കെ ഓകെ അല്ലേ, ആ പിന്നെ തനിക്ക് ഇവടെ നല്ല പ്രൈവസി ആയിരിക്കും, കാരണം ഇവിടെ അടുത്ത് വേറെ വീട് ഒന്നും ഇല്ല., ഗുഡ് നൈറ്റ്"

"അയ്യോ മാഡം പോവല്ലേ... ഞാൻ ഇവിടെ ആണോ കേടക്കണ്ടത്...?

ഇത് കാണുമ്പോ തന്നെ പേടി ആകുന്നു...

ഇവിടെ ഞാൻ ഒറ്റക്ക് കെടക്കണോ മാഡം?

അത് കേട്ടപ്പോ തന്നെ അവളുടെ മുഖത്തെ ചെറിയ പുഞ്ചിരി വന്നിരിക്കുന്നു... മാടം എന്ന് വിളിക്കുന്നത് കൊണ്ട് ആയിരിക്കുവോ...

"അറിയില്ല കൂട്ടാ. നി ഒന്ന് നന്നായിന്നോക്കിക്കോ... ചെലപ്പോ കൂട്ടിന് വല്ല പാമ്പോ മറ്റോ ഉണ്ടാകും, ഗുഡ് നൈറ്റ്."

"മാടം...." ഞാൻ നിസ്സഹായൻ ആയി സ്റ്റെപ് ഇറങ്ങുന്ന അവളെ നോക്കി നിന്നു.... ഇടക്ക്

💬 Comments

View all comments