0%

Chapter Title : ഒളിവുജീവിതം [Flash]

Author : Kambikathakal Read All Parts 543

ഞാൻ കണ്ടട്ടില്ല.

റൂമിന് അകത്തേക്ക്‌ കയറി നോക്കിയ്പ്പോൾ ആകെ പോടി പിടിച്ചു കിടക്കുന്നു. ഇതൊക്കേ വൃത്തിയാക്കണം,

ഒരു ഫാനും ബുൾബും ആണ് ഉള്ളത്‌ എങ്കിലും ഇന്നലെ ലൈറ്റ് ഇട്ടപ്പോ അടുക്കള വരെ വെളിച്ചം എത്തിയിരുന്നു.

അതിനുള്ള സ്ഥലമേ അവടെ ഉള്ളു. ഒരുകാര്യത്തിൽ അതു നല്ലതാ... പെട്ടന്ന് വൃത്തിയാക്കാം.

കിച്ചൻ ആയി തിരിച്ച ബോർഡിനോട് ചേർന്ന് താഴെ വീടിന് അകത്തേക്ക് ഒരു സ്റ്റെയർ ഉണ്ട്.

അതിന്റെ അവസാനം ഒരു വാതിലും. എനിക്ക് അങ്ങോട്ട് പോകാൻ ഉള്ളതല്ല,

അവൾക്ക് ഇങ്ങോട്ട് വരാൻ ഉള്ളത്‌ ആയിരിക്കും. ഇവൾ ഇത് എങ്ങനെ ഈ ഒറ്റപ്പെട്ട സ്ഥലത്തു താമസിക്കുന്നു...

റൂമിൽനിന്ന് പുറത്തിറങ്ങി ഞാൻ ടെറസിൽ നടന്നു...

വീടിന്റെ മുന്നിൽ കല്ലിട്ട റോടാണ് രണ്ടു സൈഡിലും തരിശു ഭൂമി. പിന്നിലേക്ക് കുറച്ചു സ്ഥലം ഉണ്ട് അവിടെ ഒരു കിണറും അലക്ക് കല്ലും.

പടിക്കുന്ന സമയത്തു ഇത് ബംഗാളികൾ താമസിക്കുന്ന വീടായിരുന്നു. ഇവടെ നിന്ന് ഒരു പത്തു മിനിറ്റ് നടന്നാ സ്കൂൾ എത്തും. ഇപ്പോ സമയം ഏഴുമണി ആകാറായി. ഇനി ജോലിക്ക് പോകാൻ ഉള്ള ഒരുക്കത്തിലേക്ക് കടക്കാം. ബ്രഷും പേസ്റ്റും എടുത്ത് താഴേക്ക് നടന്നു,

അവടെ ആരും ഇല്ല. വീടിന്റെ പിൻവാതിൽ തുറന്നിട്ടില്ല. കുട്ടി ഉറക്കം ആയിരിക്കും. കിണർ നല്ല ആഴം ഉണ്ട്. ഇതിന്നു ഇപ്പോ എങ്ങനെ വെള്ളം മോളിൽ എത്തിക്കും എന്ന് അറിയാതെ ഞാൻ നിന്നു.

ഇത്ര നാളും ക്ലോക്ക് വൈസ് തിരിച്ചാൽ വെള്ളം വരുമാരുന്നു.

ഇതിപ്പോ കയറും ബക്കറ്റും ഓക്കെ ആയി....

ഇതൊക്കെ ആലോചിച്ചു നിക്കുന്നതിനിടക്ക് പിൻവാതിൽ തുറന്ന് ആരോ പുറത്ത് വന്നു, ഷഹാന

💬 Comments

View all comments