Chapter Title : ഒളിവുജീവിതം [Flash]
അല്ല.ഞാൻ ഒന്ന് നന്നായി നോക്കി,
ഷഹാന യുടെ അമ്മ ആയിരിക്കും പക്ഷേ രണ്ടാളെയും കാണാൻ ഒരു സാമ്യവും ഇല്ലലോ...
ഷഹാന വെളുത്തിട്ടാണെൽ ഈ ചേച്ചി നല്ല കറുപ്പാണ്. ആവശ്യത്തിന് മുല, ഷെയിപ്പ് ഉള്ള ശരീരം. നല്ല പുഞ്ചിരി...
എന്നെ നോക്കി ആണല്ലോ ചിരിക്കുന്നത്... എന്റെ നോട്ടം ക്രീപ്പി ആയിക്കാണുമോ...
ഏയ് അങ്ങനെ ആണങ്കിൽ ചിരി അല്ല വരുക...
"മോനാണല്ലെ പുതിയ താമസക്കാരൻ, മോളിന്നലെ പറഞ്ഞൂ..."
ഓഹോ... അപ്പൊ മോളുത്തന്നെ ആണെല്ലേ... വിയർഡ്...
"ആ ആന്റി, ഞാൻ ഇന്നലെ രാത്രി യാ വന്നേ... ആന്റിയെ കണ്ടില്ല..."
"ആ ഞാൻ വീട്ടിൽ ഇല്ലായിരുന്നു. ജോലി നൈറ്റ് ഷിഫ്റ്റ് ആയിരുന്നു "
"എന്താ ചേച്ചിടെ പേര്?"
"ഷംന, മോന്റെയോ?"
"ടെഡ്രിക് ക്രസ്"
"എന്താ?"
"ക്രസ് എന്ന് വിളിച്ചാ മതി "
"ക്രസോ... നല്ല വേറെറ്റി പേര്... ഇതൊക്കെ ആരാ ഇട്ടത് "
"ഞാൻ ജനിച്ചത് ജർമനിയിലാ... അവടെ ഇത് സാധാരണ പേരാണ്... "
"ഓഹോ... കൊള്ളാം കേട്ടോ... ക്രസ്...
"എന്താ അപ്പൊ ജർമനിയിൽന്നു ഇങ്ങോട്ട് വന്നേ...
സിനിമയിൽ ഓക്കെ ഉള്ളപോലെ സിംപ്ലിസിറ്റി തേടി വന്നതാണോ?"
"ഏയ് അവടെ കൊറെ പ്രശ്നങ്ങൾ... ബിസിനസ് ഒക്കെ...
പിന്നെ അവടെ നിക്കാൻ പറ്റാതായി...
ഇന്ന് ഈ കഥ ഇനി എത്ര ആളോട് പറയേൻടി വരുമോ ആവോ...
ചേച്ചി : "എന്നാ ശരി... മോൻ പണികൾ ചെയ്തോ, നേരാം വായികാൻ നിക്കണ്ട "
ഞാൻ : " ചേച്ചി... ഒരു കാര്യം, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്...
വെള്ളം കിട്ടാൻ വഴി ഇണ്ടോ"
"കിണറ്റിൽ ഉണ്ടെടാ... കോരണം...
💬 Comments
View all comments