Chapter Title : ഒളിയമ്പ്(ക്രയിം ത്രില്ലെര്‍)
നന്ദിനിയമ്മ കാത്തിരിക്കുകയായിരുന്നു.പക്ഷെ ആ കാര്യം പറഞ്ഞു ചെന്നാല്‍ ദാസ് പെട്ടന്ന് ചൂടാകും എന്നും നന്ദിനിയമ്മയ്ക്ക് അറിയാം.ഇങ്ങനെ പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തില്‍ ആണെങ്കിലും നന്ദിനി പറഞ്ഞാല്‍ അവന്‍ അനുസരിക്കാതിരിക്കില്ല എന്നും അവര്‍ക്ക് അറിയാം.ഈ ദേഷ്യം കാരണം ഡിപ്പാര്‍ട്ടുമെന്റില്‍ ചൂടന്‍ ദാസ് എന്ന ഒരു വട്ടപ്പേര് കൂടി ഉണ്ട് ദാസിന്.പക്ഷെ ആരും മുഖത്ത് നോക്കി അങ്ങനെ വിളിക്കില്ല,കാരണം പറയണ്ടെല്ലോ.................
രാവിലെ എസ്.പി ഓഫീസില്‍ നിന്നും ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വാങ്ങി എറണാകുളത്തേക്ക് തിരിച്ചതാണ് ദാസ്.ഏകദേശം 6 മണിക്കൂര്‍ യാത്ര ഉണ്ട് തിരുവനന്തപുരത്ത് നിന്നും ദാസിന്‍റെ തറവാട്ടിലേക്ക്,രാവിലെ തിരിച്ചാല്‍ വയ്കുന്നേരം ആകുമ്പോഴേക്കും അങ്ങ് എത്തിച്ചേരാന്‍ പറ്റു.മകന്‍റെ വരവും കമ്പികുട്ടന്‍.നെറ്റ് കാത്ത് ഇരിക്കുകയാണ് നന്ദിനിയമ്മ.3 മാസം മുന്‍പാണ് അവനെ അവസാനമായി കണ്ടത്,പക്ഷെ എന്നും ദാസ് അമ്മയെ ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു.
വയ്കുന്നേരം ദാസിന്‍റെ കാര്‍ വരുന്ന ശബ്ദം കേട്ട് നന്ദിനിയമ്മ അടുക്കളയില്‍ നിന്നും ആ നാലുകെട്ട് വീടിന്‍റെ ഉമ്മറത്തേക്ക് ഓടി വന്നു .റെഡ് സ്കൊര്പിഒ കാറില്‍ നിന്നും ദാസ് പുറത്തിറങ്ങി .മുറ്റത്ത് നന്ദിനിയമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ ദാസ് മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവരുടെ അടുത്തേക്ക് നടന്നടുത്തു .അവനെ കണ്ടപ്പോള്‍ അവരുടെ മുഖത്തിനും തെളിച്ചം വന്നു.
"മോനെ യാത്ര എങ്ങനെ ഉണ്ടായിരുന്നു".നന്ദിനി മകന്‍റെ മുഖത്ത് തലോടികൊണ്ട് ചോദിച്ചു.
"കുഴപ്പമില്ലായിരുന്നു അമ്മെ,പിന്നെ 6 മണിക്കൂര്‍ യാത്ര അല്ലെ ഒരേ ഇരുപ്പ് ഇരുന്നു നടു പൊളര്‍ന്നു."
"ആ നീ കേറി വാ ,നിനക്ക് ഇഷ്ടപ്പെട്ട മാമ്പഴപുളിശേരിയും അവിയലും ഒകെ ഉണ്ടാക്കി വെച്ചിട്ടുണ്ട്."
"എന്നാല്‍ ഒരു കൈ നോക്കിയിട്ട് തന്നെ ബാക്കി കാര്യം."
"ഏയ് നീ ആദ്യം പോയി കുളിച്ചിട്ടു വാ അപ്പോഴേക്കും അമ്മ എല്ലാം വിളമ്പി വെക്കാം, വന്നു വന്നു ചെറുക്കന്‍റെ സ്വഭാവം എല്ലാം തലതിരിഞ്ഞായി".നന്ദിനി പറഞ്ഞു .
"ശരി അമ്മെ ഞാന്‍ കുളിച്ചിട്ടു വരാം".മുഖത്ത് ഒരു ചിരി വരുത്തികൊണ്ട് ദാസ് പറഞ്ഞു.
കുളികഴിഞ്ഞ് വന്ന് അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ആഹാരം കഴിച്ചതിനു ശേഷം ഉമ്മറത്ത് ഇരിക്കുകയായിരുന്നു ദാസ്,അടുത്ത് നന്ദിനിയമ്മയും ഇരുന്ന് വിശേഷങ്ങള്‍ തിരക്കുകയായിരുന്നു.
"എന്തിനാ മോനെ ഈ പ്രാവിശ്യം ട്രാന്‍സ്ഫര്‍ "?.നന്ദിനിയമ്മ ചോദിച്ചു.
"എല്ലാ വട്ടത്തെയും പോലെ
💬 Comments
View all comments