0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 2 [Stone Cold]

Author : Stone Cold Read All Parts 23.6K

ഉള്ള ആ വിളി കേട്ട് സുലേഖയും അഭിയും ഞെട്ടി മാറി.. രണ്ട് പേരും എണിറ്റു.

ഹാ.. കൊച്ചാട്ട.. എന്താ എന്ത് പറ്റി.. സുലേഖ സുരേഷിനെ നോക്കി ചോദിച്ചു.. അയാൾ അത് കേട്ട് സുലേഖയെ ഒന്ന് നോക്കി കൊണ്ട് അഭിയുടെ അടുത്തേക്ക് ചെന്നു അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു.. എവിടെടാ എന്റെ പണം എന്ന് ചോദിച്ചതും സുലേഖയുടെ മുഖം വിവർണമായി..

ടാ.. പറയെടാ.. എവിടെ എന്റെ കാശ് ഇന്ന് സ്റ്റോക്ക് എടുക്കാൻ പോവാൻ ഉള്ള പണം മൂന്ന് ദിവസം മുന്നേ നിന്നോട് ഞാൻ ബാങ്കിൽ നിന്നു എടുക്കാൻ പറഞ്ഞതാ.. എവിടെ അത് ബാങ്കിൽ ചെന്നിട്ടാ ഞാൻ വന്നത്.. ഒന്നും രണ്ടും രൂപ അല്ല 35000 രൂപയാ നീ മോഷ്ടിച്ചു എടുത്തത്.. എടുക്കെടാ.. സുരേഷ് അഭിയെ പിടിച്ചുലച്ചു കൊണ്ട് ഉറക്കെ അലറി..

അയ്യോ കൊച്ചാട്ട.. അവൻ അങ്ങനെ ചെയ്യില്ല.. വിട് വിട്ടേ.. സുലേഖ ഇടയ്ക്ക് കയറി അഭിയുടെ ഷർട്ടിൽ നിന്നുമുള്ള പിടി വിടുവിച്ചു കൊണ്ട് പറഞ്ഞു..

പിന്നെ.. മോഷ്ടിച്ചു എടുത്തില്ലേ എവിടെ പണം ഒന്നും മിണ്ടാതെ അവൻ കുനിഞ്ഞു നിക്കുന്നത് കണ്ടില്ലേ.. എനിക്ക് എന്റെ പണം വേണം ഇല്ലെങ്കിൽ ഞാൻ ഇവന്റെ പേരിൽ കേസ്‌ കൊടുക്കും..

സുരേഷ് അത് പറഞ്ഞപ്പോ സുലേഖ വിളറി വെളുത്തു പോയി. കൊച്ചാട്ട ഞാൻ ഒന്ന് പറയട്ടെ.. പ്ലീസ് കേൾക് സുലേഖ സുരേഷിനെ നോക്കി പറഞ്ഞു അയാൾ കലി മൂത്ത് അഭിയെ പിടിച്ചു തള്ളി അഭി അടി തെറ്റി സോഫയിൽ വീണു മുണ്ട് മടക്കി കുത്തി കൊണ്ട് അയാൾ അഭിയുടെ അടുത്തേക്ക് ചെന്നു അവന്റെ കഴുത്തിൽ

💬 Comments

View all comments