0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 2 [Stone Cold]

Author : Stone Cold Read All Parts 23.6K

കൈ കുത്തി പിടിച്ചു അഭി തന്റെ വലത്തേ കൈ നീട്ടി സുരേഷിന്റെ കയ്യിൽ പിടിച്ചു അയാളെ തള്ളി..

എന്റെ ചോറും തിന്നു എനിക് നേരെ കൈ പോകുന്നോടാ എന്ന് പറഞ്ഞു അയാൾ അഭിയെ സോഫയിൽ നിന്നു വലിച്ചു പൊക്കിയതും അഭി അയാളെ പിടിച്ചു തള്ളി സുരേഷ് നിലത്തേക്ക് വീണു.. എടാ മൈരെ എന്ന് വിളിച്ചു എണീറ്റ് വന്നാ സുരേഷിനെ പിടിച്ചു സോഫയിലേക്ക് കിടത്തി അഭി അയാളെ അടിക്കാൻ കൈ ആഞ്ഞതും അഭിഹ്ഹ്ഹ്.. എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവനെ പിടിച്ചു. മാറ്റി..

കുറച്ചു നേരം നിശബ്ദത പടർന്നു ഹാളിൽ ആകെ.. എനിക്ക് എന്തായലും കാശ് കിട്ടണം ആർക്ക് കൊടുത്താലും തിന്നാലും.. സുരേഷ് അഭിയെ നോക്കി പിന്നെയും പല്ല് ഞെരമ്മി കൊണ്ട് പറഞ്ഞു.. അഭിയുടെ മുഖംഭാവം കണ്ട് സുലേഖയുടെ മുഖത്തു ഭയം നിറഞ്ഞു.. അവൾ സുരേഷിന്റെ അടുത്തേക്ക് ചെന്നു.. കൊച്ചാട്ട.. വന്നേ.. ഞാൻ പറയട്ടെ.. അവനു ഒരു അബദ്ധം പറ്റിയതാ ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കി പണം തരാം..

സുലേഖ പറഞ്ഞു.. കണ്ടോടാ അയ്യോ പാവം പറഞ്ഞു നിനക്ക് ജോലി വാങ്ങി തന്നാ അമ്മ എന്റെ കാൽ പിടിച്ചു കെഞ്ചുന്നത് കള്ളാ.. സുരേഷ് അഭിയെ നോക്കി അങ്ങനെ വിളിച്ചപ്പോ സുലേഖയൂടെ കണ്ണ് നിറഞ്ഞു.. അയ്യോ കൊച്ചാട്ട എന്റെ മോനെ അങ്ങനെ വിളിക്കല്ലേ.. സുലേഖ ഇടറിയ ഒച്ചയിൽ പറഞ്ഞു.. പിന്നെ പണം കട്ടവനെ എങ്ങനെ വിളിക്കും.. കള്ളൻ.. പെരും കള്ളൻ.. സുരേഷ് അഭിയെ നോക്കി പറഞ്ഞു..

അറിയാം ആരാണ് കളളൻ എന്ന് ഞാൻ കള്ളൻ അല്ല എന്നെ അങ്ങനെ വിളിക്കുകയും

💬 Comments

View all comments