Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
ഇറങ്ങി അതിനു ശേഷം എന്നത്തേയും പോലെ ഓമന കുട്ടനും പോകുന്നത് കണ്ട സുലേഖ വേഗം പോയി ഫ്രഷ് ആയി കുളിച്ചു റെഡിയായി എന്നിട്ട് സുരേഷിനെ വിളിച്ചു അയാൾ അതികം വൈകാതെ വീട്ടിൽ വന്ന്.. സുലേഖ ഒരു ഓയിൽ സാരീ ആയിരുന്നു ഉടുത്തത്.. ഹാ.. എന്തോന്നാടി ഇത് നീ നല്ലൊരു സെറ്റ് സാരീ ഉടുത്തു വന്നേ മുടിയൊക്കെ കുളിപ്പിന്നിൽ ചീകി വിടർത്തി ഇട്ടാൽ മതി ഒറ്റ നോട്ടത്തിൽ നല്ല നാടാൻ ചരക്ക് പോലെ തോന്നണം മുടിയിൽ തുളസി കതിര് ചൂടി നല്ല കട്ടിക്ക് സിന്ദൂരം നെറുകയിൽ വെച്ചു ഒരു സിന്ദൂര പൊട്ടും ചന്ദന കുറിയും ഒക്കെ തൊട്ടോ..
സുരേഷ് സുലേഖയെ നോക്കി പറഞ്ഞു.. അഹ്.. ഇതിപ്പോ എന്തിനാ കൊച്ചാട്ടാ പറഞ്ഞു തരുന്നേ ഞാൻ അങ്ങനെ അല്ലേ ഒരുങ്ങികൊണ്ടിരിക്കുന്നെ ആകെ ഒരു വട്ടം കൊച്ചാട്ടൻ പറഞ്ഞിട്ട് ആണ് ആ ബാംഗ്ലൂർ നിന്ന് വന്ന ഹിന്ദിക്കാരൻറെ മുന്നിൽ ഞാൻ മോഡേൺ ഡ്രസ്സ് ആ കയ്യില്ലാത്ത.. എന്താ അത്.. സറ്റിന് സ്ലീവ് ലെസ്സ് നൈറ്റ് ഡ്രസ്സ് മൈക്രോ മിനി സ്കേർട്ട്... സുരേഷ് പറഞ്ഞു.. ഹാ.. അതന്നെ അതിട്ട് നിന്നത്..
സുലേഖ പറഞ്ഞു കൊണ്ട് സാരീ മാറി സെറ്റ് സാരീ ഉടുത്ത് അവൾ ഒരുങ്ങി കൊണ്ടിരുന്ന നേരം സുരേഷ് അവളുടെ റൂമിൽ കയറി കട്ടിലിൽ ഇരുന്നു.. എന്തെ വീട്ടിൽ വെച്ചക്കാം എന്ന് പറഞ്ഞേ.. ആരും ഇല്ലേ...?
ഇല്ലടി അവൾ മോൾടെ അടുത്തേക്ക് പോയേക്കുവാ അവൻ പഠിക്കാൻ പോയിരിക്കുവല്ലേ ഹോസ്റ്റലിൽ.. അതാ പിന്നെ പുള്ളിയും പറഞ്ഞു ഹോട്ടൽ ഒന്നും സേഫ് അല്ല എന്ന്..
നീ ടെൻഷൻ
💬 Comments
View all comments