0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]

Author : Stone Cold Read All Parts 415.9K

ആവണ്ട ഉച്ചയ്ക്ക് മുൻപ് കഴിയും ഞാൻ തന്നെ കൊണ്ട് വിടാം അഭി വരുമ്പോ നിന്നെ കണ്ടില്ലേ വിളിക്കുമല്ലോ അതൊക്കെ ഞാൻ മാനേജ് ചെയ്യാം.. സുരേഷ് അവൾക്ക് ഉറപ്പ് കൊടുത്തപ്പോ സുലേഖയ്ക്ക് സന്തോഷം ആയി..

അവൾ അയാൾ പറഞ്ഞ പോലെ തന്നെ അണിഞ്ഞു ഒരുങ്ങി സുരേഷിനൊപ്പം അയാളുടെ കാറിൽ കയറി വീടും പൂട്ടി പോയി സുരേഷ് വണ്ടി പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് എടുത്തപ്പോ അവരുടെ പുറകെ ഒരു ബ്ലാക്ക് ഹെൽമെറ്റ്‌ ധരിച്ചു ഒരു ബൈക്കിൽ അഭി അവരെ പിന്തുടരുന്നുണ്ട് ആയിരുന്നു.. രാവിലെ ആരെയോ കാണാൻ പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങിയാ അഭി ബൈക്ക് അടുത്തുള്ള കൂട്ടുകാരന്റെ വീട്ടിൽ കൊണ്ട് വെച്ചു തിരികെ തന്റെ വീട്ടിൽ നടന്ന ചെന്ന് വീടിനു പുറത്ത് ഒച്ച ഉണ്ടാക്കാതെ സുരേഷും സുലേഖയും പറയുന്നത് കേട്ടു എന്നിട്ട് ആണ് അവർ ഇറങ്ങിയപ്പോ അവരുടെ ഒപ്പം ഇറങ്ങിയത്..

സുരേഷിന്റെ വീട്ടിലേക്ക് ആണ് അവർ പോകുന്നത് എന്നാ അറിഞ്ഞപ്പോ അഭി അവരെ വിട്ട് കുറുക്കു വഴി കയറി സുരേഷിന്റെ വീടിനു അടുത്ത് ചെന്ന് വണ്ടി ഒലിപ്പിച്ചു വെച്ചു അയാളുടെ വീട്ടിലേക്ക് ഇറങ്ങി ചെന്നു ചില മാറ്റങ്ങൾ വീടിനു വരുത്തി അവർ വരുന്നത് വരെ അയാളുടെ വിറക് പുരയിൽ കയറി ഒളിച്ചിരുന്ന് അവിടെ ഇരുന്നാൽ കാർ വരുന്ന ഒച്ച കേൾക്കാം.. അഭി ഇരുന്ന് അര മണിക്കൂർ കഴിഞ്ഞപ്പോൾ മുറ്റത്തേക്ക് കാറിൽ സുലേഖയും സുരേഷും വന്ന് അവർ വണ്ടിയിൽ നിന്ന് ഇറങ്ങി വീട് തുറന്ന് അകത്തു കയറി ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ മറ്റൊരു കാർ

💬 Comments

View all comments