Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
സുലേഖ കുനിഞ്ഞു നിന്നപ്പോ അവളുടെ നൈറ്റിയ്ക്ക് ഉള്ളിൽ കൂടി സുലേഖയുടെ ബ്രായും അല്പം മുല ച്ചാലും കണ്ട രവിക്ക് പ്രതേകിച്ചു ഒന്നും തോന്നിയില്ല കാരണം സുലേഖ നാട്ടിലെ തന്നെ എല്ലാവരും പരസ്യമായി ബഹുമാനിക്കുന്ന വീട്ടുമ്മ ആണ്..
അയാൾക്ക് ആഹാരം കൊടുത്തു അകത്തേക്ക് പോയി സുലേഖയും അവൾക്ക് കഴിക്കാൻ ഉള്ളതും ആയി വന്നു.. അയ്യോ ചേച്ചി കഴിച്ചില്ലയിരുന്നോ..? ഇപ്പോളാ കഴിക്കുന്നേ...? മ്മ്മ് ചേട്ടാ അഭി രാവിലെ കഴിച്ചു പുറത്തേക്ക് പോയി എനിക്ക് ഈ സമയം ആവണം കഴിക്കാൻ സുലേഖ പറഞ്ഞു കൊണ്ട് ആഹാരം കഴിച്ചു..
രവി കഴിച്ചു കഴിഞ്ഞു പത്രം കൊണ്ട് പോയി കഴുകി കൊണ്ട് തിരികെ സുലേഖയ്ക്ക് കൊടുത്തപ്പോ അവൾ അത് വാങ്ങി കയ്യിൽ ഇരുന്ന കാപ്പി രവിക്ക് നൽകി..
അയാൾ അത് കുടിച്ചു കൊണ്ട് ഒരു ബീഡി എടുത്തു കത്തിച്ചു അവിടെ ഇരുന്നു പതിയെ വലിച്ചു തുടങ്ങി.. നല്ല കറുത്ത നിറം ആണ് രവിക്ക് കൂലി പണി ചെയ്ത്തു ഉരച്ച ശരീരം ആണ് സുലേഖ രവിക്കേക്കൽ ഇളയത് ആണേലും അയാൾ ചേച്ചി എന്നെ വിളിക്കു..
സുലേഖ അകത്തേക്ക് കയറി.. എന്തേലും വേണേ പറയണേ ചേട്ടാ.. പിന്നെ ഊണ് ഇവിടെ നിന്ന് കഴിക്കാ.. സുലേഖ അയാളെ നോക്കി പറഞ്ഞു അകത്തേക്ക് കയറി പോയി ഊണ് പണി തുടങ്ങി.. അതിനു ഇടയ്ക്ക് അഭി സുലേഖയെ വിളിച്ചു വരാൻ കുറച്ചു വൈകും എന്ന് പറഞ്ഞു..
ഊണ് കഴിക്കാൻ കാണില്ല എന്ന് അഭി പറഞ്ഞ കേട്ട് സുലേഖ ഊണ് ആയപ്പോ രവിയും ആയി ഉച്ച ഊണ് കഴിച്ചു.
രവി കൊച്ചാട്ടാ ഞാൻ
💬 Comments
View all comments