0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]

Author : Stone Cold Read All Parts 387.6K

വെട്ടി കീറി കൊണ്ടുരുന്നു..

കുറച്ചു കഴിഞ്ഞു സുലേഖ പുറത്തേക്ക് ഇറങ്ങി വർക്ക്‌ ആരെയായിലേക്ക് വന്നു നിന്നു കയ്യിൽ ഇരുന്ന എണ്ണാ കുപ്പി അടുത്തുള്ള പഴയ മേശയിൽ വെച്ചു കൊണ്ട് തന്റെ മുടി കേട്ട് അഴിച്ചു വിടർത്തി ഇട്ടു മുടി മുന്നിലേക്ക് ഇട്ടു മുടിയിൽ വിരൽ ഇട്ടു ഇളക്കി അതിന്റെ ജടയും കുരുക്കും ഒക്കെ അഴിച്ചു കൊണ്ടുരുന്നു..

രവി ഇതൊക്കെ ഇടയ്ക്ക് നോക്കി കൊണ്ടാണ് വിറക് വെട്ടി കൊണ്ടിരുന്നത് സുലേഖയും മുറ്റത്തു നിന്ന് വിറക് വെട്ടുന്ന രവിയുടെ കറുത്ത അല്പം തടിച്ച ശരീരത്തിലേക്ക് നോക്കിയിരുന്നു..

മുടി കുരുക്ക് അഴിച്ചു സുലേഖ അകത്തേക്ക് പോയി തന്റെ നെറ്റി അഴിച്ചു മാറ്റി പാവാട മുല കച്ച കെട്ടി ഇറങ്ങി വന്നു എണ്ണാ കുപ്പി തുറന്നു കൈ കുമ്പിളിൽ എണ്ണാ ഒഴിച്ചു നെറുകിൽ പൊത്തി ചെമ്പരത്തിയും കറ്റാർവാഴയും തുളസിയും അങ്ങാടി മരുന്നും ഇട്ടു കാച്ചിയ എണ്ണാ തലയിൽ വെച്ചപ്പോ തന്നെ നല്ല തണുപ്പ് തോന്നി സുലേഖയ്ക്ക് അവൾ രണ്ട് കൈ കൊണ്ടും ഉച്ചിയിൽ നന്നായി മസ്സാജ് ചെയ്തു..

വിരൽ ഉച്ചിയിൽ തൊട്ട് തണുപ്പ് താഴെയ്ക്ക് ഇറങ്ങുന്ന സുഖത്തിൽ സുലേഖ കണ്ണുകൾ അടച്ചാണ് നിന്നത് ഉച്ചിയിൽ എണ്ണാ ഇട്ടു സുലേഖ കുപ്പിയിൽ നിന്ന് പിന്നെയും എണ്ണാ എടുത്തു കയ്യിൽ നല്ലോണം പതപ്പുച്ചു കൊണ്ട് അരക്കെട്ട് വരെ നീണ്ടു കിടക്കുന്ന മുടിയിൽ എണ്ണാ പുരട്ടി സുലേഖ.. പിന്നെയും കുറച്ചു എണ്ണാ കൂടി ഇട്ടു മുടി തുമ്പ് ഇടത് കയ്യിൽ പിടിച്ചു വലത്തേ കയ്യിൽ ആയ എണ്ണായിൽ സുലേഖ നല്ലോണം മുടി തിരുമി മുടി ഒന്ന് കൂടി

💬 Comments

View all comments