0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]

Author : Stone Cold Read All Parts 376.8K

നോക്കി വണ്ടിയുടെ ഗ്ലാസ്‌ താഴ്ത്തി കറുപ്പ് സ്വാഫ്റ്റ് കാറിൽ ഇരുന്നു ടോമസ് കൈ ഉയർത്തി സുലേഖയെ കാണിച്ച് കൊടുത്തപ്പോ അവൾ റോഡ് ക്രോസ്സ് ചെയ്തു വണ്ടിയ്ക്ക് അരുകിൽ ചെന്നു വണ്ടിയിൽ ഡോർ തുറന്നു കയറി .

ഒരുങ്ങി കെട്ടി എവിടേക്ക് ഇറങ്ങിയത് ആടി.. തോമസ് സുലേഖയുടെ കയ്യിൽ അധികാരത്തോടെ പിടിച്ചു ചോദിച്ചപ്പോ അവൾ അയാളെ നോക്കി ഒന്ന് ചിരിച്ചു.. ചേട്ടന്റെ കുടുംബ വീട് വരെ പോവാൻ ഇറങ്ങിയത് ആണ് അച്ചായാ സുലേഖ പറഞ്ഞു.. മ്മ്മ് എന്തായാലും അത് നന്നായി നീ ആകെ ഒന്ന് തുടുത്തു സുന്ദരി ആയിട്ട് ഉണ്ട് അന്ന് കണ്ടതിൽ പിന്നെ തോമസ് സുലേഖയുടെ മുഖത്തു കൂടി ഒന്ന് തലോടി പറഞ്ഞു..

മ്മ്മ്.. എവിടെക്കാ അച്ചായാ പോണേ ദേ ലോഡ്ജ് ഒന്നും വേണ്ടാട്ടോ.. സുലേഖ കൊഞ്ചി പറഞ്ഞു.. ഇല്ലടി പെണ്ണെ നേരെ നിന്റെ വീട്ടിൽ പോകാം.. എന്താ പ്രശ്നം വല്ലോം ഉണ്ടോ.. ഒരു മിനിറ്റ് എന്ന് പറഞ്ഞു സുലേഖ ഫോണിൽ അഭിയെ വിളിച്ചു നോക്കി പക്ഷെ അവൾ വിളിച്ചപ്പോ കാൾ പോകുന്നുണ്ടായിരുന്നില്ല..

രണ്ട് മൂന്ന് വട്ടം നോക്കിയിട്ടും കിട്ടാത്ത കൊണ്ട് അഭി ഓമനക്കുട്ടന്റെ വീട്ടിൽ ചെന്നു കാണും എന്ന് കരുതി അവൾ തോമസിനെ നോക്കി സമ്മതം അറിയിച്ചു.. അത് കേട്ടപ്പോ തോമസ് സന്തോഷത്തോടെ വണ്ടി ഓമനക്കുട്ടന്റെ വീട്ടിലേക്ക് ഓടിച്ചു..

വണ്ടി ഓടിക്കുന്നതിനു ഇടയിൽ തോമസ് സുലേഖയെ ഇടയ്ക്ക് നോക്കി കൊണ്ടേ ഇരുന്നു... മ്മ്മ്മ്.. എന്താ അച്ചായാ എന്നെ ഇങ്ങനെ നോക്കണേ ദേ.. റോഡിൽ നോക്കി ഓടിച്ചേ ഇല്ലേ നമ്മളെ രണ്ടും അങ്ങ് പോകും സുലേഖ തല

💬 Comments

View all comments