Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
ഉയർത്തി മേലേക്ക് ആക്കി പറഞ്ഞു..
ഹാ.. പോണേ പോട്ടെടി നിനക്ക് പേടി ഉണ്ടോ പോവാൻ.. തോമസ് സുലേഖയെ നോക്കി പറഞ്ഞു.. നിന്റെ നിറവും മുഖവും നെറ്റിയിലെ ഈ ചന്ദന കുറിയും ഒന്നും മനസ്സിൽ നിന്ന് പോകുന്നില്ല അതാ ഞാൻ ഇങ്ങു ഓടി പോന്നത് തോമസ് സുലേഖയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
ആദ്യമായിട്ടാണ് ഇങ്ങനെ എന്നെ ഒരാൾ പുകഴ്ത്തി പറയുന്നത്... പുകഴ്ത്തി പറഞ്ഞത് അല്ലടി പെണ്ണെ നീയാ പെണ്ണ് ആണിനെ തൃപ്തിപെടുത്തുന്ന പെണ്ണ്.. ശരിക്കും ഓമന കുട്ടൻ ഭാഗ്യം ചെയ്തവനാ.. മ്മ്മ്.. എന്തെ..? സുലേഖ ചോദിച്ചു നിന്നെ പോലെ ഒരു പെണ്ണിനെ അവനു കിട്ടിയില്ലേ.. ഓഹ് അതാണോ.. അതിപ്പോ അച്ചായനും ഇല്ലേ ഭാഗ്യം.. ഇപ്പൊ എന്നെ കൂട്ടി പോകുന്നതും ചേട്ടന്റെ ഭാഗ്യം തട്ടി എടുത്തല്ലേ... സുലേഖ പറഞ്ഞപ്പോ തോമസ് ഉറക്കെ ചിരിച്ചു..
സത്യത്തിൽ നീ ഒരു വക്കിൽ ആവണ്ട ആൾ ആണ് നന്നായി സംസാരിക്കാൻ അറിയാം സംസാരിച്ചു മയക്കാൻ.. തോമസ് സുലേഖയുടെ കീഴ്ചുണ്ടിൽ വിരൽ അമർത്തി പറഞ്ഞു.. മ്മ്മ്മ്.. മതി.. മതി അച്ചായോ.. വേഗം പോകാം.. സുലേഖ പറഞ്ഞു..
മ്മ്മ് പോവാടി പെണ്ണെ നിക്ക് എന്ന് പറഞ്ഞു അയാൾ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി വണ്ടിയിൽ നിന്ന് ഇറങ്ങി നീ ഇരിക്കു ഞാൻ വരാം എന്ന് പറഞ്ഞു അയാൾ ഒരു ബാക്കറിയിൽ കയറി പോയി..
സുലേഖ അഭിയെ ഒന്ന് വിളിച്ചു നോക്കി ബീപ്പ് സൗണ്ട് അല്ലാതെ കാൾ പോകുന്നില്ല എന്ന് കണ്ടപ്പോ സുലേഖ കാൾ കട്ട് ചെയ്തു.. പിന്നെ സുലേഖ ഓമന കുട്ടനെ വിളിച്ചു.. അച്ചായന്റെ കൂടെ
💬 Comments
View all comments