0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]

Author : Stone Cold Read All Parts 394.4K

ആയി സുലേഖയും അഭിയും വീട് പൂട്ടി ബൈക്കിൽ കയറി..

ബൈക്ക് നേരെ ചെന്ന് നിന്നത് ടൗണിലെ ഒരു ബാങ്കിന് മുന്നിൽ ആയിരിന്നു.. ഇതെന്താ ഇവിടെ.. ബൈക്കിൽ നിന്ന് ഇറങ്ങി സുലേഖ അഭിയെ നോക്കി ചോദിച്ചപ്പോ..

ഞാൻ ഒരു കട മുറി നോക്കി വെച്ചിട്ടുണ്ട് ഇന്നലെ പോയതും ആ കാര്യം സംസാരിക്കാൻ വേണ്ടിയാ അവിടെ ഒരു ലോട്ടറി കട ഇട്ടാൽ നല്ല കച്ചോടം കിട്ടും തല്ക്കാലം ബാങ്കിൽ ഒരു ലോൺ അപ്ലൈ ചെയ്യാൻ വേണ്ടിയാ നമ്മൾ ഇവിടെ വന്നത് അഭി പറഞ്ഞു കഴിഞ്ഞപ്പോൾ സുലേഖ അവനെ നോക്കി ഒരു പുഞ്ചിരിയോടെ..

പിന്നെ രണ്ട് പേരും ബാങ്കിന് ഉള്ളിലേക്ക് കയറി അഭി അവിടെ ഒരാളോട് ലോൺ അപേക്ഷിക്കാൻ വന്നത് ആണെന്ന് പറഞ്ഞപ്പോ അകത്തു മാനേജർ ഉണ്ട് ആളെ കാണണം എന്നും ഇപ്പൊ ഒരു മീറ്റിംഗ് ആണ് എന്നും പറഞ്ഞപ്പോ അഭി തിരികെ സുലേഖയുടെ അടുത്തേക്ക് വന്നു കാര്യം പറഞ്ഞു..

അഭി സുലേഖയുടെ അടുത്തായി ഇരുന്നു.. എന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണോ പെട്ടന്ന് കട തുടങ്ങാൻ പോകുന്നെ..? സുലേഖ ചോദിച്ചപ്പോ അഭി അവളുടെ തോളിൽ കൂടി കൈ ഇട്ട്.. നിന്നോട് ഉള്ള ദേഷ്യം കൊണ്ടല്ല ഇഷ്ടം കൊണ്ടാ ആർക്കും വിട്ട് കൊടുക്കാൻ മനസ്സ് ഇല്ലാത്ത ഇഷ്ടം അഭി അവളെ നോക്കി പറഞ്ഞു കൊണ്ട് സുലേഖയുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.. അഭി വേണ്ട വിട്ട് മാറിക്കെ ബാങ്ക് ആണേ ഇത്.. സുലേഖ പറഞ്ഞു..

നീ അടുത്ത് ഉള്ളപ്പോ ഞാൻ പരിസരം മറക്കും അമ്മ പെണ്ണെ.. അഭി കൊഞ്ചി പറഞ്ഞു.. അയ്യോ അങ്ങനെ

💬 Comments

View all comments