Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
ആണേ ഞാൻ മാറി ഇരിക്കട്ടെ എനിക് നാട്ടിൽ അല്പം വിലയും നിലയും ഉള്ളതാ സുലേഖ അഭിയെ നോക്കി പറഞ്ഞ്..
അയ്യടി ഇന്നലെ രാത്രി എന്റെ കൂടെ കിടന്ന് കുത്തി മറിഞ്ഞപ്പോ ഈ നിലയും വിലയും കണ്ടില്ലലോ ഡീ മോളെ നിനക്ക് അഭി സുലേഖയെ നോക്കി ചോദിച്ചപ്പോ അവളുടെ മുഖം നാണം കൊണ്ട് ചുമന്നു.. പോടാ ചെക്കാ വൃത്തികേട് പറയാതെ ചിരിച്ചു കൊണ്ട് സുലേഖ പറഞ്ഞപ്പോ പറയാൻ പോവല്ലേ കാണിക്കാൻ പോവാ വീട്ടിൽ ചെന്നിട്ട് അഭി സുലേഖയുടെ കാതിൽ പറഞ്ഞപ്പോ അവൾക്ക് ഇക്കിളി അടിച്ച് പോയി..
അതെ അകത്തേക്ക് ചെന്നോളൂ മാനേജർ സാർ ഫ്രീ ആണ്.. അവിടെ ഒരാൾ അഭിയെ നോക്കി പറഞ്ഞപ്പോ അഭി എണിറ്റു ഒപ്പം സുലേഖയും അവർ രണ്ട് പേരും മാനേജർ കേബിനിലേക്ക് കയറി പോകുന്നത് അവിടെ ഉള്ള ജോലിക്കാർ നോക്കി ഇരിന്നു.
May i come in sar അഭി വാതിൽ തുറന്ന് മാനേജ്‌റോട് ചോദിച്ചപ്പോ യെസ് കടന്ന് വരൂ എന്ന് അകത്തി നിന്നും അയാൾ പറഞ്ഞു അഭി സുലേഖയെ കൂട്ടി അകത്തേക്ക് കയറി.
അഭിയും സുലേഖയും മുന്നിൽ കണ്ട സീറ്റിൽ ഇരുന്നു സാർ എന്റെ പേര് അഭിലാഷ് ഓമനക്കുട്ടൻ എനിക് ഒരു ബാങ്ക് ലോൺ വേണമായിരുന്നു... പുതിയതായി ഒരു ലോട്ടറി കട തുടങ്ങാൻ വേണ്ടി അഭി.. മാനേജറെ നോക്കി പറഞ്ഞു കൊണ്ട് കയ്യിൽ ഇരുന്ന ഫയൽ അയാൾക്ക് മുന്നിൽ വെച്ചു..
അത് തുറന്ന് അഭി നൽകിയ ഡോക്യുമെന്റ് ഓരോന്നും മാനേജർ നോക്കി കൊണ്ടിരുന്നു.. സോറി മിസ്റ്റർ അഭിലാഷ്.. തനിക് ലോൺ കിട്ടാൻ ബുദ്ധിമുട്ട്
💬 Comments
View all comments