Chapter Title : ഓം ശാന്തി ഓശാന
ഒരു മിനിറ്റ്ൽ കഴിഞ്ഞു.. വലതുകൈ കൊണ്ട് പറന്നു വീണ എന്റെ മുടി ഇഴകളെ മാടി ഒതുക്കി കൊണ്ട് അവൻ എന്റെ താടി പിടിച്ചു ഉയർത്തി അവന്റെ കൈകൾ എന്റെ കഴുത്തിലെക്കു നീണ്ടു പതിയെ അവന്റെ ചുണ്ടുകൾ എന്റെ ചുവന്ന ചുണ്ടുകളിൽ പതിച്ചു. അരകെട്ടിൽ ചുറ്റി അവൻ ചേർത്തു പിടിക്കുംപോ എന്റെ ഹൃദയമിടിപ്പ് നിന്നിരുന്നു..............
അഭിപ്രായങ്ങൾ അറിയിക്കുക ഇഷ്ടം ഉണ്ടെങ്കിൽ തുടരാം ഇല്ലങ്കിൽ ഞൻ ഓടി എന്നെ നോക്കണ്ട
💬 Comments
View all comments