0%

Chapter Title : ഓം ശാന്തി ഓശാന

Author : Kambikathakal Read All Parts 443

പെട്ടെന്ന് ആണ് ആരോ എന്നെ എടുത്തു പൊക്കി..എന്റെ ടോപ് ന്റെ ഇടയിലൂടെ അരയിൽ പിടിച്ച കൊണ്ട് ചേട്ടൻ അല്ല എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു എന്നെ അങ്ങനെ എടുത്തു പോകുന്നത് ചേട്ടൻ മാത്രം ആണ്  .. ഞാൻ കുതറിയപ്പോൾ പിടി വിട്ടിരുന്നു ആരാണ് എന്നറിയാൻ ഞാൻ തിരിഞ്ഞു...എബിൻ!! ഞാൻ എന്തെകിലും പറയും മുൻപ് അവൻ എന്റെ വായ പൊത്തിയിരുന്നു...അരണ്ട വെളിച്ചത്തിൽ റൂം ലോക്ക് ചെയ്തിരിക്കുന്നത് ഞാൻ കണ്ടു.. ദൈവമെ ഇവൻ ഇതെന്തു ഭാവിച്ചാ എന്നെ റേപ്പ് ചെയ്യാൻ മാത്രം വൃത്തികെട്ടവൻ അല്ലെന്നു എന്റെ മനസ് പറഞു..."എന്താടി ഇപ്പോ  പറയാൻ ഇല്ലേ ഒന്നും "എന്നെ മതിലിൽ ചേർത്ത് നിർത്തികൊണ്ട് അവൻ ചോദിച്ചു...അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു കൊണ്ടിരുന്ന എന്റെ കൈകളെ ഒരു കൈ കൊണ്ട് കൂട്ടി പിടിച്ചു അവൻ എന്നോട് അമർന്നു നിന്നു.. എനിക്കൊന്നു അനങ്ങാൻ പോലും ആയില്ലാ..എല്ലാം ഒരു മിനിറ്റ്ൽ കഴിഞ്ഞു.. വലതുകൈ കൊണ്ട് പറന്നു വീണ എന്റെ മുടി ഇഴകളെ മാടി ഒതുക്കി കൊണ്ട് അവൻ എന്റെ താടി പിടിച്ചു ഉയർത്തി അവന്റെ കൈകൾ എന്റെ കഴുത്തിലെക്കു നീണ്ടു പതിയെ അവന്റെ ചുണ്ടുകൾ എന്റെ ചുവന്ന ചുണ്ടുകളിൽ പതിച്ചു. അരകെട്ടിൽ ചുറ്റി അവൻ  ചേർത്തു പിടിക്കുംപോ എന്റെ ഹൃദയമിടിപ്പ് നിന്നിരുന്നു..............

അഭിപ്രായങ്ങൾ അറിയിക്കുക ഇഷ്ടം ഉണ്ടെങ്കിൽ തുടരാം ഇല്ലങ്കിൽ ഞൻ ഓടി  എന്നെ നോക്കണ്ട

💬 Comments

View all comments