0%

Chapter Title : ഓം ശാന്തി ഓശാന 2

Author : Kambikathakal Read All Parts 259

ആകുന്നതു അപ്പൊ ആയിരിക്കും.. ഞാൻ മെയിൻ ആയും അതിനു തന്നെ ആണു പോയി ഇരിക്കുന്നത്..എല്ലാം നല്ല ഫിറ്റ്‌ ആയി കെടപ്പ് ആണു.. ആൽഫിയും ക്രിസ്റ്റിഉം എന്റെ മടിയിൽ ആണു.തട്ടി വിളിച്ചിട്ട് എണീക്കുന്ന ലക്ഷണം ഒന്നും ഇല്ലാ .ഇവന്മാരെ പൊക്കി എടുത്തു കൊണ്ട് പോക്ക് നടക്കില്ല..അതുകൊണ്ട് ഞാൻ പതിയെ രണ്ടു പേരെയും താഴെ കിടത്തി താഴേക്കു ഇറങ്ങി..റൂമിൽ പോയി 4 ബ്ലാങ്ക്റ്റ് എടുത്തുകൊണ്ട് വന്നു.. ഹൈ റേഞ്ച് ആയതോണ്ട് തണുത്തു മരവിച്ചു പോവും.. എല്ലാത്തിനെയും പുതപ്പിച്ചു..എബിനെ പുതപ്പിച്ചു എണീക്കുമ്പോ അവൻ കൈയിൽ പിടിച്ചു. അമ്മാ എന്നാണ് വിളിച്ചത്.. നല്ല പറ്റ ആണു കൈയിൽ നിന്നു വിടുന്നില്ല. ഞാൻ അവന്റെ അടുത്ത ഇരുന്നു.അപ്പോഴേക്കും അവൻ എന്റെ മടിയിലേക്ക് കേറി കിടന്നു.. എന്റെ കൈ നെഞ്ചിലെക്കു ചേർത്തു വച്ചിരിക്കുവാണ്. ഞാൻ മാറ്റാൻ പോയില്ല.. അവൻ ഉറങ്ങട്ടെ എന്ന് കരുതി.. അവൻ എന്റെ വലതു കൈ എടുത്തു അവന്റെ തലയിലേക്ക് വെച്ചു..അമ്മ ആണെന്ന് കരുതിയാണ്.. അവന്റെ അമ്മ അങ്ങനെ ചെയ്തു കൊടുക്കാറുണ്ടാവും.. ഞാൻ പതിയെ മുടി ഇഴകളിലൂടെ വിരൽ ഓടിച്ചു..അവൻ ഉറങ്ങിയിരുന്നു.. എന്നിട്ടും കുറച്ചു നേരം കൂടെ ഞാൻ അങ്ങനെ ഇരുന്നു..എന്റെ മടിയിൽ ഒരു കുഞ്ഞിനെ പോലെ ഉറങ്ങുവാണ് അവൻ..അവനെ മാറ്റി ഞാൻ താഴേക്കു ഇറങ്ങി റൂമിൽ ചെന്ന് ആദ്യം ചെയ്തത് അഞ്ജലി യെ വിളിക്കുക ആണു.. അവൾ ഉറങ്ങികാണില്ല.. അവനും ആയിട്ട് ചാറ്റിംഗ് ആയിരിക്കും. 2, 3 റിങ് ആയപ്പോൾ അവൾ കോൾ എടുത്തു..

"എന്താട വല്ല സീൻ ഉണ്ടോ"

"ഞാൻ അവനെ കെട്ടുന്നതിൽ നിന്റെ അഭിപ്രായം എന്താ ?"അവളോട്‌ എനിക്ക് മുഖവുരയുടെ ആവശ്യം ഇല്ലാ.എന്തും എങ്ങനെ വേണേലും പറയാം..അവൾ പൊട്ടൻ കളിക്കും എന്നെ ഉള്ളു "നീയാണോ കെട്ടുന്നേ?"കുന്തം മനുഷ്യൻ ഇവിടെ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ ആണു അവളുടെ ഒണക്ക തമാശ

"തമാശ കളയി അഞ്ജലി"

"തമാശിച്ചതു അല്ലേടി..അല്ല ആരാണ് ഈ അവൻ ?"

"എബിൻ!"

"ഈശോയെ,ഇന്നലെ വരെ അവനെ തെറി ആയിരുന്നു..ഇപ്പോ ഇങ്ങനെ ആയോ " അവൾക്കു ആകെ വട്ട ആയി കാണും പക്ഷെ എനിക്ക് അപ്പൊ അങ്ങനെ

💬 Comments

View all comments