0%

Chapter Title : ഓം ശാന്തി ഓശാന 2

Author : Kambikathakal Read All Parts 695

ഇത് എന്താപ്പാ.. ചേട്ടൻ എന്തു അറിഞ്ഞിട്ടാ. അതല്ല ചേട്ടാ എന്ന് പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ അവൻ റൂമിൽ നിന്നും ഇറങ്ങി വന്നു

"എന്താടാ അപ്പൂ.. ഞാൻ അങ്ങ് ചെന്നെ ഉള്ളു ഞാൻ എന്തോ ചെയ്ത പോലെയാ ഇറങ്ങി ഓടിയത്, വന്നു എന്താ പറഞ്ഞു തന്നെ ?" കണ്ടോ നൊണ പറയുന്ന കണ്ടോ, പഠിച്ച കള്ളൻ ആണു. ചെന്നെ ഉള്ളു എന്ന് പിന്നെ എന്നെ കടിച്ചു പറിച്ചതു നിന്റെ പ്രേതം ആണോടാ കാലമാടാ.. അവൻ പറയണ വിശ്വസിക്കാൻ പറ്റിയ ഒരു ബെസ്റ്റ് ചേട്ടനും അങ്ങേരു ആണെങ്കിൽ എന്റെ കണ്ണീരിനെ വരെ കളിയാക്കി. അത് മുഴുവൻ സത്യം അല്ലാരുന്നെങ്കിലും മുക്കാലും സത്യം ആയിരുന്നു.. അല്ലേലും ചേട്ടടനെ പറഞ്ഞിട്ട് കാര്യം ഇല്ലാ ചങ്ക് ആയി കൊണ്ട് നടക്കുന്ന ചെക്കൻ പെങ്ങളെ കേറി പിടിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും.. അതും ഞാൻ പറഞ്ഞാൽ.. എന്നെക്കാൾ വിശ്വാസം ആണു കൂട്ടുകാരനെ !വന്ന ദേഷ്യം മുഴുവൻ തീർത്തു കൊണ്ട് ചേട്ടന്റെ കൈ തട്ടി മാറ്റി ഞാൻ റൂമിലേക്ക്‌ കേറി.. എന്റെ ശ്വാസം നേരെ വീഴുന്നു ഉള്ളു. ഞാൻ ആകെ തണുത്ത്തിരുന്നു അവനോടു ഉള്ള ദേഷ്യം ആണെങ്കിൽ നല്ല്ല ലെവലിൽ വരുവാണ്. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാ.. കിട്ടിപോയി..ഐഡിയ കിട്ടി... അഞ്ജലി.. എന്റെ ബെസ്റ്റ് ഫ്രണ്ട്.. ആളെ വിളിച്ചാൽ ഐഡിയ കിട്ടും ഈ കഴിഞ്ഞ 10,16 കൊല്ലം ആയിട്ട് എനിക്ക് കംപ്ലീറ്റ് കുരുട്ടുബുദ്ധി പറഞ്ഞു തരുന്ന എന്റെ ഗുരു ആണു അഞ്ജലി.അവൻ അല്ല അവന്റെ അപ്പൂപ്പൻ വരെ മുട്ട് കുത്തും. ഞാൻ അവളെ

💬 Comments

View all comments