Chapter Title : ഓം ശാന്തി ഓശാന 2
കൊണ്ടും ഞാൻ തത്കാലം അഭിമാനം ഒരു സൈഡിലെക്കു മാറ്റി വെച്ച് കേറി.. വണ് സൈഡ് ഇരുന്നു ഒരു മുൻപരിചയോം ഇല്ലാത്ത കൊണ്ട് അവനെ തൊടാതെ ഇരിക്കാൻ കൊറെ കഷ്ടപെട്ടു ഞാൻ.അവൻ ആണെങ്കിൽ ഇന്നലെ കണ്ടത് എന്നെയേ അല്ല എന്നാ ഭാവത്തിൽ എക്സ്ട്രാ ഡീസന്റ്.. ഒന്ന ബ്രേക്ക് ഇടുന്നു പോലും ഇല്ലാ എന്തിനു ഒന്നു നോക്കുന്നു പോലും ഇല്ലാ. കള്ളത്തരതിന് വല്ല അവാർഡ് ഉണ്ടെങ്കിൽ അത് ഇവന് കൊടുക്കണം.. പഠിച്ച കള്ളൻ തന്നെ.. എന്തായാലും കേറിയത് നന്നായി 10, 15 മിനിറ്റ് ദൂരം ഉണ്ടായിരുന്നു നടന്നാൽ എപ്പോ എത്താൻ ആയിരിന്നു.. ഞങ്ങൾ പള്ളിയിൽ എത്തിയപ്പോൾ കുർബാന തുടങിയിരുന്ഇല്ലാ.. ബൈക്ക് കൊണ്ട് എന്റെ പപ്പയുടെ മുന്നിൽ നിർത്തിയിട്ടു അവൻ പറയുവാ ഒന്നും ചെയ്തിട്ടില്ല,കൊണ്ട് വന്നു ഏല്പിച്ചിടുണ്ട് എന്ന് എന്താടി ഇന്ന് അവൻ ഒന്നും ചെയ്തില്ലേ എന്ന് പപ്പയും..എവിടുന്ന് കിട്ടും ഇത് പോലെ ഒന്നിനെ.മോൾ ഏതോ ഒരുത്തന്റെ ബൈക്കഇന് കേറി വന്നിട്ടു ചോദിക്കുന്ന ചോദ്യം ആണു..അല്ല ഇതിപ്പോ ഇത്രേം പെട്ടെന്ന് വൈറൽ ആയോ..ഇനീപ്പോ അറിയാൻ ആരും ബാക്കി ഇല്ലാ..ഞാൻ ഇനി നിന്നു തർക്കിച്ചിട്ട് കാര്യം ഇല്ലാ.. എല്ലാം കൂടെ എന്നെ പിഴിയും എന്ന് അറിയാം അതോണ്ട് ഞാൻ നേരെ പള്ളിയിലേക്ക് കേറി.എബിൻ ആണെങ്കിൽ മുമ്പിൽ പോയി നിൽപ്പ് ആണു..പള്ളി കാണുന്നത് ആദ്യം ആയിട്ട് ആയിരിക്കും എന്നിട്ട് ആണു. വല്ല പെൺപിള്ളേരെ വായിനോക്കി നിക്കുന്ന ആയിരിക്കും..ഇടക്ക് നോക്കുന്നുണ്ട് ഇങ്ങോട്ട് .നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നാ ലുക്കഇൽ ഞാനും തന്നാൽ വാങ്ങിക്കോളാം എന്നാ മട്ടിൽ അവനും.
കല്യാണം പൊടി പൊടിച്ചു... എല്ലാം കഴിഞ്ഞു ചേച്ചി പോവാൻ ഇറങ്ങിയപ്പോൾ പൊരിഞ്ഞ കരച്ചിൽ സീൻ ആണു നടക്കുന്നത്..ചെറിയ സങ്കടം എനിക്കും വന്നു.എന്റെ കസിസിൽ ഏറ്റവും കമ്പനി ഉള്ള ആൾ ആണു.ഞാൻ,എന്റെ അനിയൻ ആൽഫി,ഫെമി ചേച്ചി,ചേച്ചിടെ അനിയൻ ക്രിസ്റ്റി,അപ്പു ചേട്ട ഞങ്ങൾ ഇത്രെയും പേര് ആണു ഗാങ്.ആൽഫി ഇപ്പോ +2,ചേച്ചി msc ഫസ്റ്റ് ഇയർ, ക്രിസ്റ്റി bca ഫസ്റ്റ് ഇയർ, ചേട്ടൻ ടെക്നോ പാർക്കിൽ.ഇവർ എല്ലാം നമ്മുടെ കഥയിൽ മെയിൻ റോൾ ആണു കേട്ടോ.. ഞങ്ങൾ ഒക്കെ കാണിക്കുന്ന കുരുത്തക്കേടിൽ
💬 Comments
View all comments