0%

Chapter Title : ഓം ശാന്തി ഓശാന 2

Author : Kambikathakal Read All Parts 697

ഒരു പെങ്കൊച്ചിനെ വണ്ടീം ഇടിച്ചു ചീത്തയും പറഞ്ഞു എന്ന് അറിഞ്ഞപ്പോ അവനു അവാർഡ് അല്ലേ കൊടുക്കാ.അവനു നല്ല തല്ലു കിട്ടി വീട്ടിൽ നിന്നു "

അത് ഞാൻ അറിഞ്ഞില്ലലോ..അതിൽ ഞാൻ എന്ത് തെറ്റ് ആണു ചെയ്തത്..ആരായാലും അങ്ങനെയെ ചെയ്യുള്ളു..അല്ല അതിനു ദേഷ്യം തീർക്കാൻ എന്ത് മാത്രം വഴികൾ വേറെ ഇണ്ട്. തല്ലു കൊണ്ടെങ്കി കണക്കു ആയി പോയി എന്ന് പറഞ്ഞു ഞാൻ എങ്കി നിനക്ക് കിട്ടിയതും കണക്കു ആയിപോയി ഇത്രേം വലിയ ചെക്കൻ അല്ലേ അവനെ തല്ലു കൊള്ളിച്ചാ വാശി ആവാതിരുക്കോ എന്ന് ചേച്ചി.. അതൊക്കെ ശെരി ആണു പക്ഷെ അവൻ ചെയ്തത് മോശം അല്ലേ..ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി അവനെ ആണു സപ്പോർട്ട് ചെയ്യുന്ന.ഞാൻ പറയുന്നത് വിശ്വസിക്കുന്നു പോലും ഇല്ലാ.. അവൻ പാവം ആണു അങ്ങനെ ഒന്നും ചെയ്യില്ല എന്ന്..വീണ്ടും പറയുന്നു പാവം ആണെന്ന്.. ഇതെന്തു കഷ്ടം ആണു വാദി പ്രതി ആയ അവസ്ഥ..ഒരുത്തൻ കേറി പിടിച്ചിട്ടു ഒരു പൂച്ച കുഞ്ഞു പോലും വിശ്വസിക്കുന്നില്ല..അത്രെ പാവം ആണെങ്കിൽ ചേച്ചി കെട്ടിക്കോ എന്നും പറഞ്ഞു കലി തുള്ളി ലൈറ്റ് ഓഫ്‌ ചെയ്തു.

കണ്ണ് അടക്കുമ്പോ അവൻ എന്നെ ചേർത്തു പിടിച്ചതു ആണു ഓർമ വരുന്നതു..എന്റെ ചുണ്ടിലും അവൻ കഴിച്ച ബിയറിന്റെ രുചി.പുതപ്പ് വലിച്ചു എടുത്തു ചുണ്ട് അമർത്തി തുടക്കുമ്പോ അവനെ എങ്ങനെ കൊല്ലാം എന്നാണ് ഞാൻ ആലോചിച്ചതു..ആലോചിച്ചു ആലോചിച്ചു എപ്പോഴാണ് ഉറങ്ങിയത് എന്ന് ആവോ..രാവിലെ ചേച്ചി വന്നു വിളിച്ചു എണീപ്പിച്ചു..വീട് ആകെ ബഹളം ആണു..കല്യാണ വീട്ടിലെ ബഹളം..ബ്യൂട്ടിഷൻ ചേച്ചിയും ഇവന്റ് മാനേജ്മെന്റ്കാരും ക്യാമറമാൻമാരും ഒക്കെ ഉണ്ട്..ഉടുക്കാൻ ഉള്ള

💬 Comments

View all comments