0%

Chapter Title : ഓം ശാന്തി ഓശാന 2

Author : Kambikathakal Read All Parts 254

നിന്റെ കെട്യോളോ നിനക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഉമ്മ തരാൻ..പോടാ പട്ടി എന്ന് റിപ്ലൈ ചെയ്ത ലാപ് അടച്ചു..അല്ലേലും ഈ ആണ്പിള്ളേര് ഇങ്ങനെയാ..സാദാരണ ചെക്കൻമാർ ചങ്ക്ന്റെ പെങ്ങളോട് എങ്കിലും ഡീസന്റ് ആയിരിക്കും..ഇത് എന്ത് മൊതല് ആണു ആവോ...ഫെമി ചേച്ചി അടുത്ത ഒക്കെ ഇവൻ കട്ട ഡീസന്റ് ആണു..എന്നോട് മാത്രം ആണോ ഇങ്ങനെ..എന്നാലും അവൻ എന്തു ഉദേശിച് ആയിരിക്കും അങ്ങനെ പറഞ്ഞത് എന്ന് ഞാൻ കൊറെ ആലോചിച്ചു..ഇനി എങ്ങാനും അവനു ബല്ല പ്രണയം ? ഏയ് ചാൻസ് ഇല്ലാ..ചുമ്മാ ഫ്ലെർട്ടിങ്ങ് ആയിരിക്കും..ചേട്ടന്റെ ചങ്ക് അല്ലേ സ്വഭാവത്തിന്റെ എന്തേലും അംശം കിട്ടാതെ ഇരിക്കില്ല..അങ്ങേരു ഒരുമാതിരി തേൻ കുടിക്കുന്നു,പറക്കുന്നു, പരാഗണം ടൈപ്പ് ആണു..അപ്പോൾ കൂട്ടുകാരൻ അതിന്റെ പകുതി എങ്കിലും കാണിക്കണ്ടെ... അത്കൊണ്ട് ആ കേസ് ഞാൻ വിട്ടു..പിന്നെ അവൻ അങ്ങനെ മെസ്സേജ് ഒന്നും ഉണ്ടായില്ല..ദിവസങ്ങൾ പിന്നെയും ഒരുപാട് കഴിഞ്ഞു..അതിന്റെ എടേൽ പലതും സംഭവിച്ചു.ഇന്ത്യക്ക് വേൾഡ് കപ്പ്‌ കിട്ടി,തട്ടം കേരളത്തിലെ ആണ്പിള്ളേരുടെ വീക്ക്‌ നെസ് ആയി,ഞാൻ സെക്കന്റ്‌ ഇയർ ആയി ഇതിന്റെ കൂടെ ഒരു കാര്യം കൂടെ ഇണ്ടായി!!!

ആ വർഷത്തെ ഫെസ്റ്റ് ഒരു ഒക്ടോബർ മാസം ആയിരുന്നു...Vcp ന്റെ ബെസ്റ്റി ആണു. അത്കൊണ്ട് പ്രോഗ്രാം ഒക്കെ കഴിഞ്ഞു അവളെ ഹെല്പ് ചെയ്ത ഒക്കെ വന്നപ്പോൾ ലേറ്റ് ആയി..പ്രോഗ്രാം ഉള്ളവർക്ക് ഫുഡ് കൊടുക്കാൻ തോറ്റു ബാനെർ അഴിക്കാൻ വരെ നമ്മൾ പെൺപിള്ളേർ തന്നെ വേണം അല്ലോ.ellam കഴിഞ്ഞു ഇറങ്ങിയപ്പോ 8 മണി.

ഒരുപാട് ദൂരം ഒന്നും ഇല്ലെങ്കിലും 2 ബസ് കേറി വേണം വീട്ടിൽ എത്താൻ.സ്റ്റോപ്പിൽ എത്തിയപ്പോൾ ആണു അറിയുന്നത് ആ റൂട്ട് ബസ് ഇല്ലാ.തീർന്നു കഥ.. എന്റെ ഫോൺ ആണെങ്കിൽ ഓഫ്‌ ആയിപോയി..പപ്പയും അമ്മയും അമ്മയുടെ ക്ലോസ് ഫ്രണ്ട്ന്റെ ഹസ്ബൻഡ് മരിച്ചു പോയി,അതോണ്ട് അവിടെ പോയേക്കുവാണ്.. ആലപ്പുഴ എവിടെയോ ആണു.സ്റ്റോപ്പിൽ ഇണ്ടായ ഒരു ചേച്ചിയുടെ ഫോൺ വാങ്ങി വിളിച്ചു നോക്കി..2 ഫോണും ഔട്ട്‌ ഓഫ് റേഞ്ച്...ബെസ്റ്റ് ടൈം

ഇനി 9 മണിക്ക് ഒരു ksrtc ഉണ്ടെന്നു പറഞ്ഞു..കൂടെ ഉണ്ടായിരുന്ന ചേച്ചി ബസ് കയറി പോയി..സ്റ്റോപ്പിൽ ഞാൻ ഒറ്റക്ക് നല്ല മഴകോളും ഉണ്ട്...ഒരുവിധം കടകൾ ഒക്കെ

💬 Comments

View all comments