0%

Chapter Title : ഓം ശാന്തി ഓശാന 2

Author : Kambikathakal Read All Parts 255

അടച്ചു. സ്ട്രീറ്റ് ലൈറ്റ് ആണെങ്കിൽ എപ്പോ വേണേലും കെട്ടുപോവാം എന്നാ അവസ്ഥയും.ഇരുട്ടിൽ ആരുടെയൊക്കെയോ നിഴൽ മാത്രം കാണാം.എനിക്ക് ചെറുതായി പേടി ആയി തുടങ്ങി.ഞാൻ സ്ട്രീറ്റ് ലൈറ്റ് ഇന്റെ വെട്ടത്തിൽ നീങ്ങി നിന്നു..ഞാൻ ആണെങ്കിൽ ഒരു സ്ലീവ് ലെസ്സ് അനാർക്കലി ആണു ഇട്ടിരുന്നതു.അത് ഇത്രെയും കുഴപ്പം പിടിച്ച ഡ്രസ്സ്‌ ആണെന്ന് അന്ന് എനിക്ക് മനസിലായി..ഓരോരുത്തരും ചോര ഊറ്റികുടിക്കാൻ പാകത്തിന് ആണു നോക്കുന്നതു,3,4 നിഴലുകൾ എനിക്ക് കാണാമായിരുന്നു..അവന്മാർ വന്നു എന്തേലും ചെയ്താൽ അനങ്ങാൻ പോലും പറ്റില്ല..ആണിന്റെ ശക്തി എന്താ എന്ന് ഞാൻ അറിഞ്ഞത് ആണലോ

നാളെ രാത്രി ജസ്റ്റിസ് ഫോർ അന്നാ എന്ന് പറഞ്ഞു ഇറങ്ങേണ്ടി വരല്ലേ മാതാവേ എന്നാ പ്രാർത്ഥന ഏറ്റു എന്ന് തോനുന്നു..ഇരമ്പി വന്നു ഒരു ബുള്ളറ്റ് എനിക്ക് മുന്നിൽ നിന്നു..എബിൻ!!ആദ്യം ആയാണ് അവനെ കണ്ടിട്ട് ഒരു ആശ്വാസം തോന്നുന്നത്..

"എന്നതാടി ഇവിടെ?"അവൻ ഫിലിമിനു പോയി വരുന്ന വഴിയാണ്..ഞാൻ കാര്യം പറഞ്ഞു.പേടിച്ചിട്ടു ആണോ എന്തോ കൊണ്ട് ആകാം എന്ന് പറഞ്ഞ സ്പോട്ടിൽ ഞാൻ ചാടി കേറി..അപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു..ഏകദേശം അര മണിക്കൂർ യാത്ര ഉണ്ട്..10 മിനിറ്റ് കഴിയും മുൻപ് മഴ കനത്തു..ഞാൻ ആകെ നനഞ്ഞു എന്ന് മാത്രം അല്ല തണുത്തു വിറയ്ക്ക്നും തുടങി.എബിൻ നല്ല കൂൾ ആയിട്ടു വണ്ടി ഓടിക്കാണ്.ജാക്കറ്റ്റ് ഇട്ടിരുന്ന കൊണ്ട് അവൻ നനയുന്നു പോലും ഇല്ലാ..ഞാൻ ഉള്ള കാര്യം പാടെ മറന്ന പോലെ.അവൾ നനയട്ടെ എന്ന് കരുതിയാണോ.. എന്തായാലും മഴ കട്ടക്ക് ആയപ്പോൾ അവൻ വണ്ടി ഒതുക്കി ഞങ്ങൾ ഒരു കടയുടെ മുന്നിൽ പോയി നിൽപ്പ് ആയി.. അപ്പോൾ ആണെന് തോനുന്നു അവൻ എന്നെ നോക്കുന്നത്.. എബിൻ ജാക്കറ്റ്റ് ഊരി എനിക്ക് നീട്ടി.. ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ആളുകളുടെ നോട്ടവും അവന്റെ മുഖവും കണ്ടപ്പോൾ കാണാൻ അത്രെ സുഖം ഉള്ള കോലത്തിൽ അല്ല ഞാൻ എന്ന് എനിക്ക് മനസിലായി..എബിൻ അത് എനികു ഇട്ടു തന്നു. അവന്റെ പെർഫ്യൂംഉം വിയർപ്പും കലർന്ന വല്ലാത്ത ഒരു മണം ആയിരുന്നു അതിനു.എന്തോ അത് എനിക്ക് ഇഷ്ടം ആയി..ഇത്രെയും നേരം അവൻ ഇട്ടിരുന്ന കൊണ്ട് നല്ല ചൂടു തോന്നുന്നുണ്ട്..ഞാൻ

💬 Comments

View all comments