Chapter Title : ഓം ശാന്തി ഓശാന 4
ചിരിക്കുക ആണ്. ലഇനി പറ്റിച്ചത് ആണോ എന്നാ നീ ചത്തു. ഞാൻ തിരിഞ്ഞു അവനെ നോക്കി. "മാല അല്ലേടി പൊട്ടി അരഞ്ഞാണം ആണ്"
"അരഞ്ഞാണമോ?"
"എന്തേലും വെറൈറ്റി ഒക്കെ വേണ്ടേ...നീ ആ സാരി മാറ്റിയെ" ചെക്കന്റെ പൂതി കണ്ടോ..ഇഷ്ടം ആണെന്ന് പറഞ്ഞെ ഉള്ളു..മിക്കവാറും ചേച്ചി പറഞ്ഞ കൂട്ട് അടുത്ത കൊല്ലം ഒരെണ്ണം എന്റെ കയ്യിലും കാണും..അവൻ തന്നെ പിന്ന് ഊരി സാരി അഴിച്ചു നിലത്തു ഇട്ടു..
ഇപ്പോൾ അവനു മുന്നിൽ എന്റെ വയറു നഗ്നമാണ്... ഒന്നു തൊടാൻ പോലും കൂട്ട് ആക്കാതെ അവൻ അരഞ്ഞാണം ചുറ്റി എന്റെ പൊക്കിളിനു തൊട്ടു താഴെ കടിച്ചു മുറുക്കി...
അവന്റെ കട്ട താടി എന്റെ വയറ്റിൽ കൊണ്ടപ്പോൾ ഞാൻ അറിയാതെ ഒരു സീൽക്കാരം ഉയർന്നു..പതിയെ എണീറ്റു അവൻ എന്റെ അരക്കെട്ടിൽ പിടിച്ചു ചേർത്ത് നിർത്തി... "നിന്റെ അരയിൽ എനിക്ക് മാത്രം കാണാൻ ഇത് എപ്പോഴും വേണം"എനിക്ക് നാണം ഒക്കെ വരും എന്ന് എനിക്ക് അപ്പോൾ ആണ് മനസിലായത്.. എന്റെ താടി മെല്ലെ ഉയർത്തി അവൻ ചുണ്ടുകളിലേക്ക് നോക്കി... പതിയെ എന്റെ തടിച്ച കീഴ് ചുണ്ടുകൾ അവനു കീഴടങ്ങി..
എന്നിൽ വികാരം പടർന്നു തുടങ്ങി..
അവന്റെ ചുണ്ടുകൾ ഞാനും ആസ്വദിക്കാൻ തുടങ്ങി..
എന്റെ കൈകൾ അവന്റെ മുടി ഇഴകളിൽ ഇഴഞ്ഞു നടന്നു...
ഇടക്ക്, ചുംബനതിന്റെ ഇന്റെന്സിറ്റി കൂടുമ്പോൾ അവൻ അരയിൽ അമർത്തി ഞെക്കുന്നുണ്ട്..
പെട്ടെന്ന് ആണ് ഞാനും അവനും ചേച്ചിയുടെ വീട്ടിൽ ആണെന്നും താഴെ ഞങ്ങളെ തിരക്കുന്നുണ്ടാകും എന്നും ബോധം വന്നത്..
അവനെ തള്ളി മാറ്റി സാരി വലിച്ചു തോളിലേക്ക് ഇട്ടു.. എല്ലാവരും അന്വേഷിക്കും എന്ന് പറഞ്ഞു ഞാൻ ഡോർ തുറന്നു..
പകുതിക്കു വെച്ച് ഇട്ടിട്ടു പോയ എല്ലാ ദേഷ്യവും അവന്റെ മുഖത്തു ഉണ്ടായിരുന്നു..
💬 Comments
View all comments