0%

Chapter Title : ഓം ശാന്തി ഓശാന 4

Author : Kambikathakal Read All Parts 619

നിർത്തി...ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു ചെപ്പ് എടുത്തു.. എന്റെ മുന്നിൽ മുട്ട് കുത്തി..ഓഹ് മോതിരം ഇട്ടു തരാൻ പോവാണോ.. എനിക്ക് വയ്യ... ഞാൻ സ്വപനം ആണോ കാണുന്നത് എന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു...ഏയ് സ്വപ്നം ആണെങ്കിൽ ഇപ്പൊ ഞാൻ എണീക്കാൻ ടൈം ആയി.

മോതിരം ഇടാൻ കൈ നീട്ടി കൊണ്ട് നിന്ന എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു അവൻ ചെപ്പു തുറന്നു"നേരിയ ഒരു മാല,അവൻ തന്നെ കെട്ടി തരട്ടെ എന്ന് കരുതി ഞാൻ തിരിഞ്ഞു നിന്നു.അഴിഞ്ഞു കിടന്ന മുടി എടുത്തു മുന്നിലേക്ക്‌ ഇട്ടു.,ഇപ്പൊ കെട്ടും എന്ന് പ്രതീക്ഷയിൽ നിന്ന എന്നെ വട്ടാക്കികൊണ്ട് എബിൻ നിർത്താതെ ചിരിക്കുക ആണ്. ലഇനി പറ്റിച്ചത് ആണോ എന്നാ നീ ചത്തു. ഞാൻ തിരിഞ്ഞു അവനെ നോക്കി. "മാല അല്ലേടി പൊട്ടി അരഞ്ഞാണം ആണ്"

"അരഞ്ഞാണമോ?"

"എന്തേലും വെറൈറ്റി ഒക്കെ വേണ്ടേ...നീ ആ സാരി മാറ്റിയെ" ചെക്കന്റെ പൂതി കണ്ടോ..ഇഷ്ടം ആണെന്ന് പറഞ്ഞെ ഉള്ളു..മിക്കവാറും ചേച്ചി പറഞ്ഞ കൂട്ട് അടുത്ത കൊല്ലം ഒരെണ്ണം എന്റെ കയ്യിലും കാണും..അവൻ തന്നെ പിന്ന് ഊരി സാരി അഴിച്ചു നിലത്തു ഇട്ടു..

ഇപ്പോൾ അവനു മുന്നിൽ എന്റെ വയറു നഗ്നമാണ്... ഒന്നു തൊടാൻ പോലും കൂട്ട് ആക്കാതെ അവൻ അരഞ്ഞാണം ചുറ്റി എന്റെ പൊക്കിളിനു തൊട്ടു താഴെ കടിച്ചു മുറുക്കി...

അവന്റെ കട്ട താടി എന്റെ വയറ്റിൽ കൊണ്ടപ്പോൾ ഞാൻ അറിയാതെ ഒരു സീൽക്കാരം ഉയർന്നു..പതിയെ എണീറ്റു അവൻ എന്റെ അരക്കെട്ടിൽ പിടിച്ചു ചേർത്ത് നിർത്തി... "നിന്റെ അരയിൽ എനിക്ക് മാത്രം കാണാൻ

💬 Comments

View all comments